• Logo

Allied Publications

Middle East & Gulf
യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Share
മ​നാ​മ: ബ​ഹ​റി​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് യു​കെ​യി​ലേ​ക്ക് കു​ടും​ബ​സ​മേ​തം യാ​ത്ര​യാ​കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി ആ​ന്‍​സി സാം​സ​ൻ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ചാ​രി​റ്റി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി ബ​ഹറ​നി​ൽ ആ​തു​ര​സേ​വ​നം ന​ട​ത്തി​വ​രു​കാ​യി​രു​ന്ന ആ​ന്‍​സി സാം​സ​ന്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ചാ​രി​റ്റി വിം​ഗി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ സ​ല്‍​മാ​നി​യ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി​യാ​യ രോ​ഗി​ക​ള്‍​ക്ക് സ്വ​ന്ത​ന​മേ​കാ​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും ആ​ന്‍​സി സാം​സ​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്ന് ആ​ന്‍​സി സാം​സ​ന്‍ പ​റ​ഞ്ഞു.

ഭ​ര്‍​ത്താ​വ് സാം​സ​ന്‍ ജോ​യ്, ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സാ​ന്‍​സ​ന്ന, സ​നോ​ഹ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. സ​ല്മാ​ബാ​ദ് അ​ല്‍ ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം ആ​ന്‍​സി സാം​സ​ന് ഉ​പ​ഹാ​രം ന​ല്‍​കി.

ച​ട​ങ്ങി​ല്‍ കെ​പി​എ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

ചാ​രി​റ്റി വിം​ഗ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ബി ജോ​ണ്‍ വ​ര്‍​ഗീ​സ്‌ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​