• Logo

Allied Publications

Middle East & Gulf
ബോ​ഷ​ർ ക​പ്പ്: ഡൈ​നാ​മോ​സ് എ​ഫ്സി കി​രീ​ടം, ആ​വേ​ശ​മാ​യി സി.​കെ.​വി​നീ​ത്
Share
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ജ​ന​പ്രി​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ ബോ​ഷ​ർ ക​പ്പി​ന്‍റെ അ​ഞ്ചാ​മ​ത് എ​ഡീ​ഷ​ൻ ജി​എ​ഫ്സി ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്‍റി​ൽ ഡൈ​നാ​മോ​സ് എ​ഫ്സി ചാ​മ്പ്യ​ൻ​മാ​രാ​യി.

ബോ​ഷ​ർ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ആ​ണ് ഡൈ​നാ​മോ​സ് എ​ഫ്സി ഫെെ​ന​ലി​ൽ തോ​ൽ​പ്പി​ച്ച​ത്. ല​യ​ൺ​സ് മ​സ്ക​റ്റ് എ​ഫ് സി ​മൂ​ന്നാം സ്ഥാ​ന​വും യു​ണൈ​റ്റ​ഡ് കേ​ര​ള എ​ഫ്സി ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡും നേ​ടി.

ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം സി.​കെ. വി​നീ​ത് മ​ത്സ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളാ​യ വി​ൽ​സ​ൺ ജോ​ർ​ജ്, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, കേ​ര​ള വിം​ഗ് ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, കോ​ക​ൺ​വീ​ന​ർ വി​ജ​യ​ൻ.​കെ.​വി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ധി, റി​യാ​സ്, മൊ​യ്തു തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച്‌ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി​വ​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ ടീ​മു​ക​ൾ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​യ ബി​ജോ​യ് പാ​റാ​ട്ട്, വി​ജ​യ​ൻ ക​രു​മാ​ണ്ടി എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

ഫോ​ക്ക​സ് ഫ്രൈ​റ്റ് സി​സ്റ്റം മു​ഖ്യ​സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​ൻ ആ​യി ഡൈ​നോ​മോ​സ് എ​ഫ്സി​യു​ടെ ന​ദീ​മും ടോ​പ്പ് സ്കോ​റ​ർ ആ​യി ബൗ​ഷ​ർ എ​ഫ്സി​യു​ടെ സ​ൽ​മാ​നും അ​ർ​ഹ​രാ​യി.

മി​ക​ച്ച​ഗോ​ൾ കീ​പ്പ​ർ അ​ഖി​ൽ (ബൗ​ഷ​ർ എ​ഫ്സി), മി​ക​ച്ച ഡി​ഫ​ൻ​സ് താ​രം ജി​ജാ​സ് (ബൗ​ഷ​ർ എ​ഫ്സി), പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് ഫൈ​ന​ൽ റി​നി​ൽ ( ഡൈ​നാ​മോ​സ് എ​ഫ്സി), ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ ഫൈ​ന​ൽ വി​മ​ൽ എ​ന്നി​വ​രും അ​ർ​ഹ​രാ​യി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​