• Logo

Allied Publications

Middle East & Gulf
കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
മ​സ്ക​റ്റ്:​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡാ​ർ​സ​യി​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഒ​മാ​നി​ലെ അ​റി​യ​പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​ൻ ഹാ​റൂ​ൺ റ​ഷീ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, പാ​ട്ടു​ക​ൾ, സ്കി​റ്റു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

കു​ട്ടി​ക​ൾ ന​ട​ത്തി​യ ശി​ശു​ദി​ന റാ​ലി​യും വ​ർ​ണാ​ഭ​മാ​യി​രു​ന്നു. കൂ​ടാ​തെ ശി​ശു ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ഹാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കു​ട്ടി​ക​ളി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും പ​രി​പാ​ടി​ക്ക് ല​ഭി​ച്ച​ത്.

പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​വും ന​ൽ​കി​യി​രു​ന്നു. ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ​ക്കാ​യി ആ​രം​ഭി​ച്ച മ്യൂ​സി​ക്ക് ബാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തേ വേ​ദി​യി​ൽ വ​ച്ച് ന​ട​ക്കു​ക​യു​ണ്ടാ​യി.

അ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ൻ പാ​ട്ടു​ക​ളും ഇ​ൻ​സ്‌​ട്രു​മെ​ന്‍റ​ൽ ഫ്യൂ​ഷ​നും ആ​ദ്യ പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ അ​ര​ങ്ങേ​റി. നാല് വ​യ​സ് മു​ത​ൽ ഏ​റ്റ​വും മു​തി​ർ​ന്ന കു​ട്ടി​ക​ൾ വ​രെ ഓ​രോ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വ​ള​രെ വി​പു​ല​മാ​യി ഈ ​വ​ർ​ഷം ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബാ​ല വി​ഭാ​ഗം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​യാ​സ് കോ​ട്ട​പ്പു​റ​ത്ത് ന​ന്ദി രേ​ഖ​പെ​ടു​ത്തി. കേ​ര​ള വി​ഭാ​ഗം നി​ല​വി​ൽ വ​ന്ന​തു മു​ത​ൽ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ശി​ശു​ദി​നാ​ഘോ​ഷം വ​ള​രെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.