• Logo

Allied Publications

Americas
അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ട്രംപ് തി​രി​കെ‌​യെ​ത്ത​ണം: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ
Share
ടെ​ക്സ​സ്: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി മ​ത്സ​ര​ത്തി​ൽ ഡോ​ണാ​ൾ​ഡ് ട്രം​പി​നെ പി​ന്തു​ണ​ച്ച് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട്. അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഡൊ​ണാ​ൾ​ഡ് ട്രം​പ് തി​രി​കെ​യെ​ത്ത​ണ​മെ​ന്നും ആ​ബ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​പ് ഞാ​യ​റാ​ഴ്ച യു​എ​സ്​മെ​ക്‌​സി​ക്കോ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ടെ​ക്‌​സ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഗ്രെ​ഗ് ആ​ബ​ട്ടി​ന്‍റെ പ്ര​ഖ്യാ​പ​നം. ത​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ സ​മീ​പ​ന​വും ക​ടു​ത്ത ഇ​മി​ഗ്രേ​ഷ​ൻ ന​യ നി​ർ​ദേശ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ങ്ങ​ളും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​തി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ യു​എ​സി​നു​ള്ള​ത് എ​ന്ന് ട്രം​പ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ