• Logo

Allied Publications

Americas
ഡോ. ​മ​ഞ്ജു സാ​മു​വ​ൽ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫ്ലോ​റി​ഡ കൈ​ര​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്രെ​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​മ​ഞ്ജു സാ​മു​വ​ൽ മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ഈ ​പ്ര​മു​ഖ വ​നി​താ നേ​താ​വ് ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ക​ൺ​വെ​ൻ​ഷ​ന്‍റെ ക​ൺ​വീ​ന​ർ അ​യി ക​ഴി​വ് തെ​ളി​യി​ച്ച വെ​ക്തി​യാ​ണ്. ന​ഴ്സ​സ് പ്രാ​ക്റ്റീ​ഷ​ണ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്‌​ജു ന​ല്ല ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​യാ​ണ്. സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മി​ക​ച്ച പ്ര​സം​ഗി​ക, അ​വ​താ​രി​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് ഫ്ലോ​റി​ഡ​ക്കാ​രു​ടെ അ​ഭി​മാ​ന​മാ​യ മ​ഞ്‌​ജു.

ഫൊ​ക്കാ​ന​യി​ൽ വ​നി​താ പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഡോ. ​മ​ഞ്ജു സാ​മു​വ​ൽ വി​മ​ൻ​സ് ഫോ​റം ഇ​ത് വ​രെ ന​ട​ത്തി​യ മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള വ്യ​ക​തി കൂ​ടി​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വും​മാ​യി​രു​ന്നു. ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ മ​ഞ്ചു കൈ​ര​ളി ന​ട​ത്തി​യ വ​ള​രെ അ​ധി​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ്.

വൈ​വി​ധ്യ​മാ​യ ക​ഴി​വു​ക​ളു​ടെ ഉ​ട​മ​യാ​യ മ​ഞ്ജു ന​ല്ല ഗാ​യി​ക​യും ന​ല്ല പ്ര​സം​ഗി​ക​യും ആ​ണ്. കൈ​ര​ളി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

തി​രു​വ​ല്ല വൈഎംസിഎയു​ടെ വി​കാ​സ് സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ചുവ്യ​ക്തി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി 80 ല​ക്ഷ​ത്തോ​ളം രൂ​പ സം​ഭാ​വ​ന ചെ​യ്തു മാ​തൃ​ക കാ​ട്ടി​യ വ്യ​ക്ത​യി​യാ​ണ് സെ​ൻ​ട്ര​ൽ ന​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​ഞ്ജു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍