• Logo

Allied Publications

Americas
ന്യൂ​ഹാം​ഷ​ർ ആ​ശു​പ​ത്രി വെ​ടി​വ​യ്പ്പ്; മ​ര​ണ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞു
Share
കോ​ൺ​കോ​ർ​ഡ്: ന്യൂ​ഹാം​ഷ​ർ സ്റ്റേ​റ്റ് സൈ​ക്യാ​ട്രി​ക് ഹോ​സ്പി​റ്റ​ലി​ൽ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡും ആ​ക്ര​മി​യു​മാ​ണ് മ​രി​ച്ച​ത്.

ന്യൂഹാം​ഷ​യ​റി​ലെ ഫ്രാ​ങ്ക്ലി​നി​ൽ നി​ന്നു​ള്ള 63 കാ​ര​നാ​യ ബ്രാ​ഡ്‌​ലി ഹാ​സാ​ണ് മ​ര​ണ​പ്പെ​ട്ട സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

എ​ന്തി​ന് വേ​ണ്ടി​യാ​ണ് പ്ര​തി കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ്ര​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍