• Logo

Allied Publications

Americas
മ​ത്താ​യി കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ 40ാം ച​ര​മ ദി​ന അ​നു​സ്മ​ര​ണം ചൊ​വ്വാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല വൈ​ദീ​ക​നും ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യി​രു​ന്ന മ​ത്താ​യി കോ​ർ എ​പ്പിസ്‌​ക്കോ​പ്പാ​യു​ടെ 40ാം ച​ര​മ​ദി​ന​വും അ​നു​സ്‌​മ​ര​ണ ശു​ശ്രൂ​ഷ​യും ചൊ​വ്വാ​ഴ്ച നടക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ ഇ​ട​വ​ക​യാ​യ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ൽ വ​ച്ചാണ് ശുശ്രൂഷ ന​ട​ത്ത​പ്പെ​ടുന്നത്. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020).

രാ​വി​ലെ എട്ടിന് പ്ര​ഭാ​ത ന​മ​സ്ക്കാ​ര​വും 8.30ന് ​നോ​ർ​ത്തീ​സ്റ്റ് അ​മേ​രി​ക്ക​ൻ ദ്രാ​സ​നാ​ധി​പ​ൻ സ​ക്​റി​യ മാ​ർ നി​ക്കോ​ളാ​വാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം 9.45ന് ​പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 10.30 ന് ​കോ​ർ എ​പ്പി​സ്‌​കോ​പ്പാ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന എസ്ജിഎംഒസി സെ​മി​ത്തേ​രി​യി​ൽ (Rosedale Memorial Park , 3850 Richlieu Rd, Bensalem, PA 19020) ധൂ​പാ​ർ​പ്പ​ണ​വും പ്രാ​ർ​ഥ​ന​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ. ഷി​ബു വേ​ണാ​ട് മ​ത്താ​യി (വി​കാ​രി) 312 927 7045.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍