• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​ന സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന സം​ഗ​മം സം​ഘ​ട​നാ​മി​ക​വ് കൊ​ണ്ടും കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

നൂ​റി​ൽ പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ വി​ജ്ഞാ​ന​ത്തി​നും വി​നോ​ദ​ത്തി​നും മു​ൻ‌​തൂ​ക്കം ന​ൽ​കി വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​നു ക്രി​സ്റ്റി, ജി​ഷ വി​നു, അ​ഞ്ജ​ലി രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പൊ​തു വി​ജ്ഞാ​നം, സ്റ്റോ​റി മേ​ക്കിം​ഗ്, പെ​യി​ന്‍റിം​ഗ്, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് പ്രൈം ​മി​നി​സ്റ്റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ൽ​ഡ്ര​ൻ​സ് കൗ​ൺ​സി​ല​റും സി​ജി ബ​ഹ​റി​ൻ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ​സി​ൽ താ​മ​ര​ശേ​രി മു​ഖ്യാ​തി​യാ​യി പ​ങ്കെ​ടു​ത്തു.



ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെന്‍റ് സ്പീ​ക്ക​ർ ര​മി​ഷ പി. ​ലാ​ൽ സ്വാ​ഗ​ത​വും എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്റ്റ​ർ മി​ഷേ​ൽ പ്രി​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫി​നാ​ൻ​സ് മി​നി​സ്റ്റ​ർ അ​മൃ​ത​ശ്രീ ബി​ജു, കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ പ്രീ​തം സ്നേ​ഹോ​പ​ഹാ​രം ഏ​റ്റു വാ​ങ്ങി. കെപി​എവൈ ​പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെന്‍റ് ആ​ർ​ട്സ് & ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റ​ർ ദേ​വി​ക അ​നി​ൽ, സ്പോ​ർ​ട്സ് മി​നി​സ്റ്റ​ർ സ​ന ഫാ​ത്തി​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് ക​ൺ​വീ​നേ​ഴ്‌​സ് ആ​യ ജ്യോ​തി പ്ര​മോ​ദ്, ന​വാ​സ് കു​ണ്ട​റ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​