• Logo

Allied Publications

Americas
കു​ട്ടി​ക​ൾ​ക്കാ​യി പ​രിശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
സാ​ൻ​ഹൊ​സ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ കി​ഡ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ​രി​ശീല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ​ക്ഷേ​മ​സു​ര​ക്ഷ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക്ലാ​സു​ക​ൾ എ‌​ടു​ത്ത​ത് ഡോ.​സി​മി​ലി പ​ടി​ഞ്ഞാ​ത്തും ജെ​സ്നി മേ​നാ​ക്കു​ന്നേ​ലു​മാ​ണ്. സാ​ൻ​ഹൊ​സ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ൻ​ഹൊ​സ ഫ​യ​ർ സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി.

കി​ഡ്സ് ക്ല​ബ് പ്രി​ൻ​സി​പ്പ​ലാ​യ സു​നു വി​വി​ൻ ഓ​ണ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ട്ര​യി​നിം​ഗ് പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള സ​പ്ള​യി​സ് സ്പോ​ൺ​സ​ർ ചെ​യ്ത​ത് വാ​ഷിം​ഗ്ട​ൺ ഹോ​സ്പി​റ്റ​ൽ ഫ്രീ​മോ​ണ്ട് ആ​ണ്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ