• Logo

Allied Publications

Americas
പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​പ്പീ​രി​യ​ര്‍ സി. ​മി​റി​യം എം​എ​സ്ജെ​ക്ക് അ​മേ​രി​ക്ക​യി​ല്‍ ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പ്
Share
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ​ത്തി​യ മെ​ഡി​ക്ക​ല്‍ സി​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് നി​ര്‍​മ​ല പ്രെ​വി​ന്‍​സി​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​പ്പീ​രി​യ​ര്‍ സി. ​മി​റി​യം എം​എ​സ്ജെ​ക്ക് ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പ്.

ഈ ​മാ​സം പ​ത്തി​ന് അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ സി. ​മി​റി​യ​ത്തി​നെ സി. ​റെ​മി, സി. ​ഡി​ന്‍​സ് എ​ന്നി​വ​ര്‍ ലോ​സ് ആ​ഞ്ച​ല​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ചെ​ണ്ട് ന​ല്‍​കി സ്വീ​ക​രി​ച്ചു.

സി. ​മി​റി​യം 2021ലാ​ണ് എ​റ​ണാ​കു​ളം നി​ര്‍​മ​ല പ്രൊ​വി​ന്‍​സി​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സൂ​പ്പീ​രി​യ​റാ​യി സ്ഥാ​ന​മേ​റ്റ​ത്.



1987ല്‍ ​ധ​ര്‍​മ​ഗി​രി​യി​ൽ (സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പ്പി​റ്റ​ല്‍) ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് ക​ഴി​ഞ്ഞ​തി​നു ശേ​ഷം ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്‍​ഡ്യ ഇ​ന്‍​സ്റ്റി​റ്റൂ​ട്ടി​ല്‍ നി​ന്ന് ന​ഴ്‌​സിം​ഗി​ല്‍ ബാ​ച്ചി​ല​ര്‍ ബി​രു​ദ​വും മ​ണി​പ്പാ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ന​ഴ്‌​സിം​ഗി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

കാ​ക്ക​നാ​ട് കു​സു​മ​ഗി​രി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍, ധ​ര്‍​മ​ഗി​രി ജ​ന​റ​ലേ​റ്റ് കോ​ഴി​പ്പ​ള്ളി​യി​ല്‍ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍, സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പ്പി​റ്റ​ല്‍ കോ​ത​മം​ഗ​ല​ത്ത് ന​ഴ്‌​സിം​ഗ് ബാ​ച്ചി​ല​ര്‍ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ഫ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ലും സി​സ്റ്റ​ര്‍ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.



അ​മേ​രി​ക്ക​യി​ല്‍ ആ​തു​ര​സേ​വ​ന​ത്തി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന എം​എ​സ്ജെ സി​സ്‌​റ്റേ​ഴ്‌​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ വി​ല​യി​രു​ത്തു​വാ​നും അ​വ​ര്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സി. ​മി​റി​യം അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

ഒ​രു മാ​സ​ത്തെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ സി​സ്റ്റ​ർ ഒ​ക്​ല​ഹോ​മ, കാ​ന്‍​സാ​സ്, ടെ​ക്‌​സ​സ് എ​ന്നീ​വി​ട​ങ്ങ​ളി​ലെ എം​എ​സ്ജെ സി​സ്‌​റ്റേ​ഴ്‌​സി​ന്‍റെ കോ​ണ്‍​വെ​ന്‍റു​ക​ളും സ​ന്ദ​ര്‍​ശി​ക്കും.

19ാം നൂ​റ്റാ​ണ്ടി​ല്‍ ദൈ​വ​ദാ​സ​ന്‍ മോ​ണ്‍. ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​നാ​ണ് ലോ​ക​മെ​മ്പാ​ടും നാ​ലു പ്രൊ​വി​ന്‍​സു​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സി​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് (എം​എ​സ്ജെ) സ​ന്യാ​സി​നി സ​ഭ​യു​ടെ സ്ഥാ​പിച്ചത്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ