• Logo

Allied Publications

Americas
ര​ണ്ട് കു​റ്റ​വാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി അ​മേ​രി​ക്ക
Share
ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​പ്പാ​ക്കി​യ​ത് ര​ണ്ട് കൊ​ല​പാ​ത​കി​ക​ളു​ടെ വ​ധ​ശി​ക്ഷ. മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് അ​ല​ബാ​മ​യി​ലെ​യും ടെ​ക്സ​സി​ലെ​യും ജ​യി​ൽ ക​ഴി​ഞ്ഞ കു​റ്റ​വാ​ളി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ഈ ​വ​ർ​ഷം ടെ​ക്‌​സ​സി​ൽ ന​ട​പ്പാ​ക്കു​ന്ന ഏ​ഴാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. രാ​ജ്യ​ത്താ​കെ 21 വ​ധ​ശി​ക്ഷ​ക​ൾ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കി.

1993ൽ ​ക​വ​ർ​ച്ച​യ്ക്കി​ടെ എ​ഡ്വേ​ർ​ഡ് വി​ല്യം​സി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണ് അ​ല​ബാ​മ​യി​ലെ അ​റ്റ്മോ​റി​ലെ ജ​യി​ലി​ൽ 49 കാ​ര​നാ​യ കേ​സി മ​ക്‌​വോ​ർ​ട്ട​രെ​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ മ​ക്‌​വോ​ർ​ട്ട​റി​ന് 18 വ​യ​സ് തി​ക​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ള്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​യ​തി​നാ​ൽ വ​ധ​ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു.

2001 ന​വം​ബ​റി​ൽ അ​ല​ക്‌​സാ​ന്ദ്ര ഫ്ലോ​റ​സ് എ​ന്ന അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണ് 53 കാ​ര​നാ​യ ഡേ​വി​ഡ് റെ​ന്‍റോ​റി​യ​യു​ടെ വ​ധ​ശി​ക്ഷ ടെ​ക്സ​സി​ൽ ന​ട​പ്പാ​ക്കി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍