• Logo

Allied Publications

Americas
ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം
Share
ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സി​ലേ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക്യാ​മ്പ് ന​ട​ത്തി താ​ര​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍.

ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​മാ​സം 11ന് ​ബ്രാം​പ്ട​ണി​ലെ ടെ​റി മി​ല്ലെ​ർ റി​ക്രീ​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ക്യാ​മ്പ് ന​ട​ത്തി​യ​ത്. ബ്രാം​പ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഖ​ലി​സ്ഥ​ന്‍ വാ​ദി​ക​ളു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ ബ്രാം​പ്ട​ണി​ല്‍ ക്യാ​മ്പ് ന​ട​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്ന് ഭ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നും എ​ന്നാ​ൽ കു​ര്യ​ൻ പ്ര​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.



പ​ഞ്ചാ​ബ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി മു​ൻ സൈ​നി​ക​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​ജം അം​ഗ​ങ്ങ​ളാ​യ ജി​തി​ന്‍ പു​ത്തെ​ന്‍​പ​റ​മ്പി​ല്‍, ജോ​മ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, യോ​ഗേ​ഷ്, അ​രു​ൺ, ബി​നു ജോ​ഷ്വാ, ഷി​ബു കൂ​ട​ൽ, വി​ഭി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​നേ​ഡി​യ​ൻ ഹോം ​സി​ഇ​ഒ മ​നോ​ജ് ക​രാ​ത്ത, ബാ​രി​സ്റ്റ​ർ ആ​ൻ​ഡ് സോ​ളി​സി​റ്റ​ർ ല​താ മേ​നോ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് സ​ഹാ​യം ന​ൽ​കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍