• Logo

Allied Publications

Americas
ഡോ.​ഷി​ബു തോ​മ​സും ഡോ. ​ലെ​സ്‌​ലി വ​ർ​ഗീ​സും ന​യി​ക്കു​ന്ന ഫാ​മി​ലി സെ​മി​നാ​ർ 24ന് ​ഡാ​ള​സി​ൽ
Share
ഡാ​ള​സ്: ഡോ.​ഷി​ബു തോ​മ​സും ഡോ. ​ലെ​സ്‌​ലി വ​ർ​ഗീ​സും ന​യി​ക്കു​ന്ന ഫാ​മി​ലി സെ​മി​നാ​ർ 24ന് ​ഡാ​ള​സി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് ഡാ​ള​സ് (940 Barnes Bridge Rd, Mesquite TX 75150) മീ​റ്റിം​ഗി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

"ക​ണ്ണി​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ക' എ​ന്ന വി​ഷ​യ​മാ​ണ് ച​ർ​ച്ച​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ൽ​വ​റി അ​സം​ബ്ലി ച​ർ​ച്ച ഓ​ഫ് ഗോ​ഡ് അ​റ്റ്ലാ​ന്‍റ​യു​ടെ മു​തി​ർ​ന്ന പാ​സ്റ്റ​റാ​ണ് ഡോ. ​ഷി​ബു തോ​മ​സ്. ക​ൺ​വെ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​ൻ, ക്രി​സ്തീ​യ എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​ണ് ഡോ. ​ഷി​ബു.

സെ​റം​പോ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ദൈ​വ ശാ​സ്ത്ര​പ​ഠ​ന​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള പാ​സ്റ്റ​ർ ഷി​ബു, പെ​ന്ത​കോ​സ്റ്റ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ട്രി​നി​റ്റി തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും ഡോ.​ഷി​ബു തോ​മ​സ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഡോ. ​ലെ​സ്‌​ലി വ​ർ​ഗീ​സ്, ഡാ​ള​സ് അ​സം​ബ്ലി ഓ​ഫ് ഗോ​ഡി​ൻ​റ്റ പാ​സ്റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. മാ​ര്യേ​ജ് ആ​ൻ​ഡ് ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ക്രി​സ്ത്യ​ൻ കൗ​ൺ​സി​ല​ർ കൂ​ടി​യാ​ണ് ലെ​സ്‌​ലി വ​ർ​ഗീ​സ്.

കു​ടും​ബ​ത്തി​നു​ള്ളി​ൽ അ​ർ​ഥ​വ​ത്താ​യ ച​ർ​ച്ച​ക​ൾ എ​ങ്ങ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്നും ക്രി​സ്തു കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു കു​ടും​ബ​ത്തെ എ​ങ്ങ​നെ വാ​ർ​ത്തെ​ടു​ക്കാം എ​ന്നും പ​ഠി​പ്പി​ക്കു​ക​യാ​ണ് ഈ ​മീ​റ്റിം​ഗി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​വ. സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ്, പാ​സ്റ്റ​ർ ഫി​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി മീ​റ്റിം​ഗി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ തോ​മ​സ് ജോ​ൺ 214 500 8566.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്