• Logo

Allied Publications

Americas
ലി​ൻ​ഡോ ജോ​ളി ഫൊ​ക്കാ​ന ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലി​ൻ​ഡോ ജോ​ളി മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ ആ​ണ് ലി​ൻ​ഡോ ജോ​ളി മ​ത്സ​രി​ക്കു​ന്ന​ത്.

ത​ന്‍റെ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും ഒ​രു പൊ​തു​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​വാ​നും പു​തി​യ ത​ല​മു​റ​യ്ക്കൊ​പ്പം നി​ല​കൊ​ള്ളാ​നും ല​ഭി​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഫ്ലോ​റി​ഡ ആ​ർ​വി​പി ആ​യി മ​ത്സ​ര​ത്തി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത് ലി​ൻ​ഡോ ജോ​ളി പ​റ​ഞ്ഞു.

2003ലാ​ണ് ലി​ൻ​ഡോ ജോ​ളി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ചെ​റു​പ്പം മു​ത​ൽ​ക്കേ ഒ​രു പൈ​ല​റ്റ് ആ​വു​ക എ​ന്ന ആ​ഗ്ര​ഹം ഒ​പ്പം കൂ​ട്ടി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു പ്ര​ഫ​ഷ​ണ​ൽ പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള സ്കൂ​ൾ സ്ഥാ​പി​ക്കു​ക​യും നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രെ വൈ​മാ​നി​ക​രാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​ര​വ​ധി ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ലി​ൻ​ഡോ ജോ​ളി ന​ട​ത്തു​ന്നു​ണ്ട്. ഹൈ​എ​ൻ​ഡ് ബി​സി​ന​സു​കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി ഗ്യാ​സ് സ്‌​റ്റേ​ഷ​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി മ​ല​യാ​ളി യു​വ സ​മൂ​ഹ​ത്തി​നും കു​ടും​ബ​ങ്ങ​ൾ​ക്കും നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

ന​ല്ലൊ​രു ക​ലാ​സ്വാ​ദ​ക​ൻ കൂ​ടി​യാ​യ ലി​ൻ​ഡോ ജോ​ളി പ്ര​വാ​സി ചാ​ന​ലി​ന്‍റെ ബോ​ർ​ഡ് അം​ഗം കൂ​ടി​യാ​ണ്. കാ​യി​ക മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. ത​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ സ​ഹ​ജീ​വി​ക​ൾ​ക്കും കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ത​നി​ക്കു​ള​ള​തെ​ന്ന് ലി​ൻ​ഡോ ജോ​ളി പ​റ​ഞ്ഞു.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലി​ൻ​ഡോ നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് ഉ​ട​ൻ സ​ഹാ​യം ന​ൽ​കു​ക എ​ന്ന ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്‌​റ്റീ​ഫ​ന്‍റെ ന​യ​മാ​ണ് ത​ന്‍റെ​യും ന​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലി​ൻ​ഡോ ജോ​ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്ക് എ​ന്നും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍