• Logo

Allied Publications

Americas
അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​റ് വ​യ​സു​കാ​ര​ന്‍റെ ശ്ര​മം; അ​മ്മ​യ്ക്ക് ത​ട​വ് ശി​ക്ഷ
Share
വെ​ർ​ജീ​നി​യ: വെ​ർ​ജീ​നി​യ​യി​ലെ ന്യൂ​പോ​ർ​ട്ട് ന്യൂ​സി​ൽ അ​ധ്യാ​പി​ക​യെ ആ​റ് വ​യ​സു​ള്ള ആ​ൺ​കു​ട്ടി വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ കോ​ട​തി 21 മാ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ റി​ച്ച്‌​നെ​ക്ക് എ​ലി​മെ​ന്‍റ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി ചെ​യ്ത തെ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി അ​മ്മ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ആ​റ് വ​യ​സു​ള്ള വി​ദ്യാ​ർ​ഥി ത​ന്‍റെ ക്ലാ​സ് മു​റി​യി​ലേ​ക്ക് തോ​ക്ക് കൊ​ണ്ടു​വ​ന്ന് അ​ധ്യാ​പി​ക​യാ​യ എ​ബി സ്വെ​ർ​ണ​റി​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കെെ​യി​ലും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക പി​ന്നീ​ട് സു​ഖം പ്രാ​പി​ച്ചു.

അ​ഞ്ച് ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് അ​ധ്യാ​പി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ​ത്. തോ​ക്ക് സു​ര​ക്ഷ​മി​ല്ലാ​തെ സൂ​ക്ഷി​ച്ചു, ആക്രമണത്തിന് കാരണമായി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​മ്മ​യ്ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍