• Logo

Allied Publications

Americas
യു​എ​സ് കോ​ള​ജു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം തേ​ടു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ വ​ലി​യ തോ​തി​ൽ അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 40 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സ​ത്തി​ന് പ്ര​വേ​ശ​നം രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സ​ത്തി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

യു​എ​സ് കോ​ള​ജു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 2,69,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. ഭൂ​രി​ഭാ​ഗം പേ​രും ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ബി​രു​ദ​പ​ഠ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ യു​എ​സി​ലെ രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 12 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ 202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ യു​എ​സി​ൽ പ്ര​വേ​ശ​നം നേ​ടി.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​