• Logo

Allied Publications

Delhi
ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം വെള്ളിയാഴ്ച മു​ത​ൽ ജ​നു​വ​രി 14 വ​രെ (1199 വൃ​ശ്ചി​കം ഒന്ന് മു​ത​ൽ മ​ക​രം ഒന്ന് വ​രെ) ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റും.

വെള്ളിയാഴ്ച രാ​വി​ലെ 5 30ന് ​നി​ർ​മാല്യ ദ​ർ​ശ​നം, മ​ല​ർ നി​വേ​ദ്യം, ആറിന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഏഴിന് അ​ഷ്ട​ഭി​ഷേ​കം, 7.30ന് ​ഉ​ഷഃ​പൂ​ജ, ല​ഘു ഭ​ക്ഷ​ണം,10 30ന് ​ഉ​ച്ച​പൂ​ജ, 12 00ന് ​അ​ന്ന​ദാ​നം, വൈകുന്നേരം 5.30ന് ന​ട​തു​റ​പ്പ്, 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ കാ​ഴ്ച, 7.30ന് ​അ​ത്താ​ഴ പൂ​ജ, എട്ടിന് ​ഹ​രി​വ​രാ​സ​നം, തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

മ​ണ്ഡ​ല മ​ഹോ​ത്സ​വ​കാ​ല​ത്ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ല​ഘു ഭ​ക്ഷ​ണം ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ല​ഘു ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന​വും വൈ​കുന്നേരം ല​ഘു​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

വ​ഴി​പാ​ടു​ക​ൾ ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 012440 04479, 93118 74983.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​