• Logo

Allied Publications

Americas
പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള​യെ ആ​ദ​രി​ച്ചു
Share
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ത്തി​വ​രു​ന്ന "സ്നേ​ഹ​പ്ര​യാ​ണം ആ​യി​രം ദി​ന​ങ്ങ​ൾ' പ​ദ്ധ​തി​യു​ടെ 506ാം ദി​ന സം​ഗ​മം കേ​ര​ള സ്പീ​ക്ക​ർ എ.​എം. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ക്ക​ണം, സ​ത്യം, ധ​ർ​മം, ദ​യ, അ​ഹിം​സ എ​ന്നി​വ കാ​ത്ത് പ​രി​പാ​ലി​ക്ക​ണം, പ്ര​കൃ​തി​യെ​യും സ​ർ​വ​ജീ​വ​ജാ​ല​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ യു​വ​ത​ല​മു​റ​യ്ക്കാ​യി പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച ആ​യി​രം ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്നേ​ഹ​പ്ര​യാ​ണം.

സ്നേ​ഹ​പ്ര​യാ​ണ​ത്തി​ന്‍റെ 506ാം ദി​ന​ത്തി​ൽ പ​ന്ത​ളം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ലൂ​മി​നി​യു​ടെ ഗ്ലോ​ബ​ൽ ഘ​ട​ക​മാ​യ പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള​യെ ആ​ദ​രി​ച്ചും.

അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്ന ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ചാ​ണ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഗാ​ന്ധി​ഭ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹ്യൂ​മാ​നി​റ്റി അ​വാ​ർ​ഡി​നും പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അം​ഗീ​കാ​രം നേ​ടു​ക​യു​ണ്ടാ​യി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍