• Logo

Allied Publications

Americas
നാ​ല് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡ്സ് സ്‌​കോ​ള​ർ​ഷി​പ്പ്
Share
ന്യൂ​യോ​ർ​ക്ക്: ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന​ത്തി​നു​ള്ള റോ​ഡ്സ് സ്കോ​ള​ർ​ഷി​പ്പി​ന് നാ​ല് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​ഹ​രാ​യി. 70 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 840 അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൃ​ണാ​ളി​നി എ​സ്. വാ​ധ്വ, സു​ഹാ​സ് ഭ​ട്ട്, ന​യ​ൻ​താ​ര കെ. ​അ​റോ​റ, ഐ​ഷാ​നി ആ​ത്രേ​ഷ് എ​ന്നി​വ​രാ​ണ് റോ​ഡ്സ് സ്‌​കോ​ള​ർ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​വ​ർ ഉ​ൾ​പ്പെ​ടെ 32 പേ​രെ​യാ​ണ് ഇ​ത്ത​വ​ണ സ്‌​കോ​ള​ർ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​റാ​യ മൃ​ണാ​ളി​നി എ​സ്. വാ​ധ്വ ച​രി​ത്ര​ത്തി​ലും ഗ​ണി​ത​ത്തി​ലും ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ വ്യ​ക്തി​യാ​ണ്.

ന്യൂ​ഡ​ൽ​ഹി​യി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​നു​ള്ള ഒ​രു പ്രോ​ഗ്രാ​മി​ന്‍റെ സ്ഥാ​പ​ന​ത്തി​ലും പ​ങ്കാ​ളി​യാ​ണ് മൃ​ണാ​ളി​നി.

ന്യൂ​യോ​ർ​ക്കി​ലാ​ണ് മൃ​ണാ​ളി​നി​യു​ടെ താ​മ​സം.​വി​സ്കോ​ൺ​സി​നി​ൽ നി​ന്നു​ള്ള ഭ​ട്ട് ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്, ഫി​സി​ക്‌​സ് എ​ന്നി​വ​യി​ൽ സീ​നി​യ​റാ​ണ്.‌

പോ​ർ​ട്ട്‌​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള അ​റോ​റ, ഒ​റി​ഗോ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ സീ​നി​യ​റാ​ണ്.​ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ആ​ത്രേ​ഷ് ഹാ​ർ​വാ​ർ​ഡ് കോ​ള​ജി​ലെ സീ​നി​യ​റാ​ണ്.

റോ​ഡ്സ് സ്‌​കോ​ള​ർ​ഷി​പ്പ് 1903 മു​ത​ൽ ഓ​ക്‌​സ്‌​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി ന​ൽ​കു​ന്ന മു​ഴു​വ​ൻ സ​മ​യ ബി​രു​ദ ഫെ​ലോ​ഷി​പ്പാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍