• Logo

Allied Publications

Middle East & Gulf
കേ​ളി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ലാ​ന്‍റ​ൺ എ​ഫ്സി​ക്കും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ടി​നും ജ​യം
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ത്താ​മ​ത് കു​ദു​കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മൂ​ന്നാം വാ​ര​ത്തി​ൽ കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ലാ​ന്‍റ​ൺ എ​ഫ്സി​ക്കും റോ​മാ കാ​സ്ലെ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ടി​നും വി​ജ​യം.

ദാ​റൂ​പ് മെ​ഡി​സി​ൻ​സ് ആ​ൻ​ഡ് അ​റ​ഫാ ഗോ​ൾ​ഡ്‌ കൊ​ണ്ടോ​ട്ടി റി​യ​ൽ കേ​ര​ള എ​ഫ്സി​യും കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ലാ​ന്റെ​ൺ എ​ഫ്സി​യും ഏ​റ്റു​മു​ട്ടി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ലാ​ന്‍റ​ൺ എ​ഫ്സി റി​യ​ൽ കേ​ര​ള എ​ഫ്സി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ലാ​ന്‍റ​ൺ എ​ഫ്സി​യു​ടെ അ​ബ്ദു​ൾ മു​ബാ​റ​ക്കി​നെ തി​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​ത്തി​ന് മു​ന്പ് ആ​ല​പ്പു​ഴ എം​പി എ​എം ആ​രി​ഫ് ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഫി​റോ​സ് ത​യ്യി​ൽ, കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​വാ​ദ് പ​രി​യാ​ട്ട്, ഗ്രൗ​ണ്ട് മാ​നേ​ജ​ർ റ​ഫീ​ക് ചാ​ലി​യം, കേ​ളി മാ​ധ്യ​മ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ക​രു​നാ​ഗ​പ​ള്ളി കൂ​ട്ടാ​യ്മ മൈ​ത്രി​യു​ടെ ഭാ​ര​വാ​ഹി ക​ബീ​ർ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.

ര​ണ്ടാം മ​ത്സ​രം റോ​മാ കാ​സ് ലെ ​ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ടും മ​ല​ബാ​ർ റ​സ്റ്റോ​റ​ന്‍റ് സു​ലൈ എ​ഫ്‌​സി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഏ​ക​പ​ക്ഷീ​ക​മാ​യ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ട് വി​ജ​യി​ച്ചു. അ​ക്മ​ൽ ഖാ​ൻ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൊ​ബ്ലാ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം മ​ധു പ​ട്ടാ​മ്പി, കു​ടും​ബ വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌, റി​ഫ ടെ​ക്‌​നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ തി​രൂ​ർ​കാ​ട്, റെ​ഡ്സ്റ്റാ​ർ ക്ല​ബ് സെ​ക്ര​ട്ട​റി റി​യാ​സ് പ​ള്ള​ത്ത് എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പെ​ട്ടു.

സൗ​ദി റ​ഫ​റി പാ​ന​ലി​ലെ അ​ലി അ​ൽ ഖ​ഹ​ത്താ​നി, അ​ബ്ദു​ൽ അ​സീ​സ് അ​ൽ താ​ഷ, അ​ഹ​മ്മ​ദ് ദോ​ഗ്ലാ, മു​ഹ​മ്മ​ദ് ദോ​ഗ്ലാ, വ​ലീ​ദ് ഇ​ബ്രാ​ഹിം, ആ​ദി​ൽ അ​ൽ ഗ്രൗ​ൺ, അ​ബ്ദു​ല്ല ത​ഹാ​മി എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഐ​ബി ടെ​ക് പ്ര​തി​നി​ധി ജാ​ഫ​ർ കാ​ഷ് പ്രൈ​സ് സ​മ്മാ​നി​ച്ചു.

മൂ​ന്നാം വാ​ര മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ എ​ട്ട് ടീ​മു​ക​ളും ക​ള​ത്തി​ൽ ഇ​റ​ങ്ങി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​