• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
മാ​ഞ്ച​സ്റ്റ​ർ സിറ്റി: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മി​ഷ​ൻ ലെ​വ​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്‍റ​ർ മീ​ഡി​യേ​റ്റ് ലെ​വ​ലി​ൽ ജിം​സ​ൺ ഔ​സേ​പ്പ്, അ​മ​ൽ ജോ​സ് സ​ഖ്യ​വും സ്‌​കി​ൽ​ഡ് ലെ​വ​ലി​ൽ ലി​ജു ജോ​ർ​ജ്, അ​നു​മോ​ൻ ആ​ന്‍റ​ണി സ​ഖ്യ​വും കി​രീ​ടം നേ‌‌‌​ടി.

ഇ​ന്‍റ​ർ മീ​ഡി​യേ​റ്റ്ല‌​വ​ലി​ൽ ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സ​ഖ്യ​വും സ്‌​കി​ൽ​ഡ് ലെ​വ​ലി​ൽ ഹെ​ർ​ലി​ൻ, ബൈ​ജു മാ​ത്യു സ​ഖ്യ​വും ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.



വി​ഥി​ൻ​ഷോ വു​ഡ്ഹൌ​സ് പാ​ർ​ക്ക്, ലൈ​ഫ് സ്റ്റൈ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, സെ​ക്ര​ട്ട​റി റെ​യ്‌​സ​ൺ, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യി​ക​ൾ​ക്ക് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.​ തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ്‌ ട്രോ​ഫി​ക്ക്​ വേ​ണ്ടി​യും ടി.​എം. ജെ​യിം​സ് പാ​ളി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ്‌ ട്രോ​ഫി​ക്കു​വേ​ണ്ടി​യും ആ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എല്ലാ​വ​ർ​ക്കും മെ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്