• Logo

Allied Publications

Europe
കാ​പ്പോ റോ​മ​യു​ടെ വാ​ർ​ഷി​ക​വും തൃ​ശൂ​ർ​ക്കാ​രു​ടെ മ​ഹാ​സം​ഗ​മ​വും റോ​മി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
റോം: ​കാ​പ്പോ റോ​മ​യു​ടെ 15ാം വാ​ർ​ഷി​ക​വും തൃ​ശൂ​ർ​ക്കാ​രു​ടെ മ​ഹാ​സം​ഗ​മ​വും റോ​മി​ലെ ടീ​ട്രോ ഔ​റേ​ലി​യ​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും. സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് റ​പ്പാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ലി​ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ടി​യാ​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ന്തോം റോ​മ ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ടു പ​റ​ബി​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ഇ​രു​മ്പ​ൻ, ഷൈ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. റോ​മി​ലെ എ​ല്ലാം സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി.

വ​ർ​ണ​ഗം​ഭ​രി​മാ​യ കാ​ലാ​പ​രി​പാ​ടി​ക​ളി​ലും സ്നേ​ഹ വി​രു​ന്നി​ലും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് കൊ​ണ്ട് പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​