• Logo

Allied Publications

Middle East & Gulf
മാ​ർ ഗ്രി​ഗോ​റി​യോ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല്ലെ​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Share
ദു​ബാ​യി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​എ​ഇ​യി​ലെ കേ​ന്ദ്ര സ​മി​തി​യാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല്ലെ​ൻ​സ് അ​വാ​ർ​ഡ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ വി​ത​ര​ണം ചെ​യ്തു.

12ാം ക്ലാ​സി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി‌​യ ദു​ബാ​യി ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി ഐ​റി​ൻ അ​ന്ന ജോ​ൺ​സ​ൻ ഒ​രു ല​ക്ഷം രൂ​പ​യും പു​ര​സ്കാ​ര​വും നേ​ടി. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി​ൽ ചു​ണ്ട​ക്കാ​മ​ണ്ണി​ൽ മെ​രി​ലാ​ൻ​ഡ് വീ​ട്ടി​ൽ ജോ​ൺ​സ​ൺ ജോ​ണി​ന്‍റെ​യും സ്‌​നേ​ഹ ജോ​ൺ​സ​ണി​ന്‍റെ​യും മ​ക​ളാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​ഫി​ൻ ഫി​ലി​പ്പ്, ബെ​ൻ​ഹി​ൻ ജോ​ഷ്വ, സ്‌​മൃ​തി ആ​ൻ ഐ​വാ​ൻ, അ​ലോ​ക് ജി​യോ അ​മി​ത്, സ്റ്റീ​വ് എ​ബ്ര​ഹാം സു​നി​ൽ, റി​യ റോ​ബ​ർ​ട്ട്, ഐ​ഡ ജേ​ക്ക​ബ്, അ​നു​ഗ്ര​ഹ ജോ​ജി മാ​ത്യു, റി​യ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​ത്യേ​ക പു​ര​സ്‍​കാ​ര​ങ്ങ​ൾ നേ​ടി.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ യു​എ​ഇ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ഡോ.​റെ​ജി മ​ന​ക്ക​ലേ​ട്ട്, ഫാ.​മാ​ത്യൂ​സ് ആ​ലും​മൂ​ട്ടി​ൽ, മ​ല​ങ്ക​ര കൗ​ൺ​സി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷാ​ജു ബേ​ബി, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, ട്ര​ഷ​റ​ർ അ​ല​ക്സ് കെ. ​ബേ​ബി, ഡാ​നി​യേ​ൽ ജോ​ൺ, ആ​ൻ​സി ഫി​ലി​പ്പ്, മാ​ത്യൂ​സ് എ​ബ്ര​ഹാം, ജോ​ർ​ജ് വി​ല്യം​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​