• Logo

Allied Publications

Middle East & Gulf
"പെ​ണ്ണെ​ഴു​ത്ത് മ​ൺ​പാ​ത ദൂ​രം' പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: എ​ഴു​ത്തു​കാ​രി​യും അ​ബു​ദാ​ബി​യി​ലെ അ​ധ്യാ​പി​ക​യു​മാ​യ നി​ഷ നെ​പ്പോ​ളി​യ​ൻ ര​ചി​ച്ച "പെ​ണ്ണെ​ഴു​ത്ത് മ​ൺ​പാ​ത ദൂ​രം' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്നു.

ഷാ​ർ​ജ ബു​ക്ക് ഫെ​സ്റ്റി​വ​ലി​ൽ ന​ട​ന്ന പ്ര​കാ​ശ​ന​ക​ർ​മ​ത്തി​ൽ എം. ​എ. ഷ​ഹ​നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ഗീ​താ​നെ​ന്മി​നി​യി​ൽ നി​ന്നും എ​ഴു​ത്തു​കാ​രി ഗീ​താ മോ​ഹ​ൻ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.



ഗാ​യ​ക​ൻ സു​ദീ​പ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​ൻ​വ​ർ കു​ന്നി​ന്മേ​ൽ പു​സ്ക​പ​രി​ച​യം ന​ട​ത്തി. പി.​കെ. അ​നി​ൽ കു​മാ​ർ ആ​ശ​സ​ക​ൾ നേ​ർ​ന്നു.

ന​ക്ഷ​ത്ര​തി​ള​ക്ക​മു​ള്ള വാ​ഗ്മ​യ​ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് പ്ര​കാ​ശ​പൂ​രി​ത​മാ​യ ചി​ന്ത​ക​ൾ നി​റ​ഞ്ഞ 52 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ "പെ​ണ്ണെ​ഴു​ത്ത് മ​ൺ​പാ​ത ദൂ​രം' എ​ന്ന പു​സ്ത​കം മാ​ക്ബെ​ത് പ​ബ്ലി​ക്കേ​ഷ​നാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
മി​ന കേ​ളി സോ​ക്ക​ർ 2024: റി​യ​ൽ കേ​ര​ള​ക്ക് കി​രീ​ടം.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ 2024ന്​ ഫു​ട്ബോ​