• Logo

Allied Publications

Middle East & Gulf
കെ​ഐ​ജി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം: പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും
Share
കു​വൈ​റ്റ് സി​റ്റി: "പ്ര​കാ​ശം പ​ര​ത്തി അ​ര നൂ​റ്റാ​ണ്ട്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പ് കു​വൈ​റ്റ് ഒ​രു വ​ർ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ച് വ​ന്നി​രു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​പ​ൺ ഗ്രൗ​ണ്ടി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം 5.30ന് ​തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം കു​വൈ​റ്റ് ഔ​ഖാ​ഫ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​തൈ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കേ​ര​ളാ വ​ഖ്‍​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ, എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ കെ.​ഇ.​എ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​മോ​ദ് രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കെ​ഐ​ജി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ.​ജ​മാ​ൽ, കെ.​എ. സു​ബൈ​ർ എ​ന്നി​വ​രും കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​നാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ​ഐ​ജി​യു​ടെ അ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ക്ഷി​പ്‌​ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന കെ​ഐ​ജി​നാ​ൾ​വ​ഴി​ക​ൾ, നാ​ഴി​ക​ക്ക​ല്ലു​ക​ൾ എ​ന്ന സു​വ​നീ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. നാ​ൽ​പ​ത് വ​ർ​ഷം പി​ന്നി​ട്ട കെ​ഐ​ജി പ്ര​വ​ർ​ത്ത​ക​രെ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ആ​ദ​രി​ക്കും.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 13ന് ​അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ വ​ച്ച് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള മു​ൻ അ​മീ​ർ എം. ഐ. അ​ബ്ദു​ൽ അ​സീ​സ് നി​ർ​വ​ഹി​ച്ച​തോ​ടെ​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

വ​യ​നാ​ട് വ​ച്ച് ന​ട​ത്തി​യ പ്ര​വാ​സി സം​ഗ​മം, ആ​ശ​യ സം​വാ​ദ​ത്തി​ന്‍റെ സൗ​ഹൃ​ദ നാ​ളു​ക​ൾ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ നി​ര​വ​ധി സേ​വ​ന പ​ദ്ധ​തി​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ക്കു​ക​യു​ണ്ടാ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെഐജി ​പ്ര​സി​ഡ​ന്‍റ് പി. ​ടി. ശ​രീ​ഫ്, വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, സ​മ്മേ​ള​ന ക​ൺ​വീ​ന​ർ കെ.​അ​ബ്‌​ദു റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​