• Logo

Allied Publications

Americas
എ.​വി.​ജോ​ർ​ജി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Share
ന്യൂ​യോ​ർ​ക്ക്: യോ​ങ്കേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച അ​ന്ത​രി​ച്ച ത​ല​വ​ടി ആ​ന​പ​റ​ന്പേ​ൽ അ​ഞ്ചേ​രി​ൽ പ​രേ​ത​രാ​യ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ​യും ശോ​ശാ​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ൻ എ.​വി.​ജോ​ർ​ജി​ന്‍റെ (ജോ​ർ​ജു​കു​ട്ടി 70) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ രാ​വി​ലെ 8.30ന് ​സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും തു​ട​ർ​ന്ന് സം​സ്കാ​രം മൗ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ, 50 ജാ​ക്‌​സ​ൺ ഏ​വ് (സോ ​മി​ൽ റി​വ​ർ റോ​ഡ്), ഹേ​സ്റ്റിം​ഗ്സ്​ഓ​ൺ​ഹ​ഡ്‌​സ​ൺ, NY 10706ൽ ​വ​ച്ചും ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ വ​ർ​ഗീ​സ് 914 433 7980, സു​ധി തോ​മ​സ് 914 419 7170.

വാർത്ത: പി.​പി. ചെ​റി​യാ​ൻ

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ