• Logo

Allied Publications

Americas
പി.​പി. ചെ​റി​യാ​നെ ഒ​ഐ​സി​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​ർ കെ.​ടി.​എ. മു​നീ​ർ ആ​ദ​രി​ച്ചു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ) സീ​നി​യ​ർ നേ​താ​വും നാ​ഷ​ണ​ൽ മീ​ഡി​യ സെ​ൽ ചെ​യ​ർ​മാ​നു​മാ​യ പി.​പി ചെ​റി​യാ​നെ ഒ​ഐ​സി​സി സൗ​ദി അ​റേ​ബ്യ വെ​സ്റ്റേ​ൺ റീ​ജി​യ​ണ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റും മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ കെ.​ടി.​എ. മു​നീ​ർ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം അ​മേ​രി​ക്ക​യി​ൽ കോ​ൺ​ഗ്ര​സ് പാർട്ടിക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കെ.​ടി.​എ മു​നീ​ർ പ്ര​ശം​സി​ച്ചു.



ചെ​റി​യാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സിന് ​കൂ​ടു​ത​ൽ ശ​ക്തി പ​ക​രു​ന്ന​താ​ണെ​ന്നും അ​മേ​രി​ക്ക​യി​ലെ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹ​മ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് താൻ കരുതുന്നതായ‌ും മു​നീ​ർ പറഞ്ഞു.

ബ​ഹറിനിലെ ഒഐസിസി നേ​താ​വാ​യി​രു​ന്ന സ​ന്തോ​ഷ്‌ കാ​പ്പി​ൽ, ഒഐസിസി ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് പ്ര​ദീ​പ്‌ നാ​ഗ​നൂ​ലി​ൽ, റ​ജി മാ​ത്യൂ​സ് എ​ന്നി​വ​ർ പങ്കെ‌‌ടുത്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍