• Logo

Allied Publications

Australia & Oceania
ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്‌​ബേ​നി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ബ്രി​സ്‌​ബേ​ൻ: ഉ​ഴ​വൂ​രി​ൽ നി​ന്ന് ബ്രി​സ്ബേ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം നാ​ലി​ന് ബ്രി​സ്‌​ബേ​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. 35 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി150​ൽ അ​ധി​കം ആ​ളു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ല​യോ​ള മാ​ട​പ്പ​റ​മ്പ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ ഫി​ലി​പ്പ് വേ​ലി​ക​ട്ടേ​ൽ, മാ​ത്യു കു​ള​കാ​ട്ട്, തോ​മ​സ് പ​ള്ളി​പ​ട​വി​ൽ, സി​ബി അ​ഞ്ചാം​കു​ന്ന​ത്ത്, ജോ​ൺ പി​റ​വം കൊ​റ​പ്പ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്രാ​ൻ​സി​സ് കു​ള​ക്കാ​ട്ട് സ്വാ​ഗ​ത​വും ജോ​സ്‌​മോ​ൻ വാ​ഴ​പ്പ​ള്ളി, അ​ജോ വേ​ലി​ക​ട്ടേ​ൽ, ലി​ജോ കു​ന്നം​പ​ട​വി​ൽ, ജെ​യ്‌​മോ​ൻ മു​രി​യ​ൻ​വാ​ലി, സി​ബി പ​നം​കാ​ലാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ളും പി​പ്പ്സ് വേ​ലി​ക്കെ​ട്ടേ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.



ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ന്‍റെ മ​ണ്ണി​ൽ ഉ​ഴ​വൂ​രി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി ഷോ​ർ​ട്ട് പു​ട്ടി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ സാ​ലി കാ​ര​യ്ക്ക​ലി​നെ ബ്ലെ​സ​ൺ മു​പ്രാ​പ്പ​ള്ളി​ലും ജോ​സ​ഫ് കു​ഴി​പ്പ​ള്ളി​യും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി. ടോ​ബി ചെ​റി​യ​കു​ന്നേ​ൽ, സി​ജോ പ​ന​ചേ​ല്കു​ടി​യി​ൽ, ഉ​ണ്ണി കൈ​പ്പി​ങ്ക​ൽ, സൈ​മ​ൺ അ​നാ​ലി​ൽ, സു​നി​ൽ പൂ​ത്തോ​ലി​ക്ക , ര​ഞ്ജി​ത്ത് വൃ​ന്ദാ​വ​നം, സ്റ്റെ​നി ചു​ക്കാ​നാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

സൈ​മ​ൺ വാ​ഴ​പ്പ​ള്ളി, റോ​യ് പ​ല്ലാ​ട്ടു​മ​ഠം, സു​നി​ൽ പൂ​ത്തോ​ലി​ക്ക​ൽ, ടോ​ജി ചെ​റി​യ​കു​ന്നേ​ൽ, അ​സീ​ഷ് ക​വു​ന്നു​പ​റ​യി​ൽ, മേ​ഘ ഷൈ​ജു കാ​റ​താ​നം, അ​നി​ത ജ​യ്മോ​ൻ മു​രി​യാ​വാ​ലി, ഷീ​ബ ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​ത വി​രു​ന്നും അ​വ​ത​രി​പ്പി​ച്ചു.



സോ​ണി​യ ല​യോ​ള, ജാ​ൻ​സി അ​ജോ, ലി​ൻ​ഡ ജോ​സ്‌​മോ​ൻ, അ​നീ​ഷ ആ​സി​ഫ്, ജൂ​ബി പി​പ്പ്സ്, സു​നി​ൽ ടോ​ജി, ജി​ലു ലി​ജോ, ആ​നി ഫ്രാ​ൻ​സി​സ്, ജോ ​ബ്ലെ​സ​ൺ, ഷീ​ബ ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ സാ​റാ ല​യോ​ള, ജോ​ഹ​ന്ന ബ്ലെ​സ​ൺ, ഒ​ലി​വി​യ മാ​ത്യു, സാ​റാ പി​പ്പ്സ്, ജെ​സി​ക്ക, തെ​രേ​സ,ആ​രോ​ൺ, ലി​യാ​ന, മ​രി​യ പി​പ്പ്സ് എ​ന്നി​വ​ർ​ക്ക് ഫി​ലി​പ്പ് വേ​ലി​ക്കെ​ട്ടേ​ലും ബ്ലെ​സ​ൺ മു​പ്രാ​പ്പ​ള്ളി​യും ചേ​ർ​ന്നു സ​മ്മാ​ന വി​ത​ര​ണം ചെ​യ്തു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി