• Logo

Allied Publications

Americas
പോ​സ്റ്റ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പോ​സ്റ്റ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ​സം​ഗ​മം ന​ട​ത്ത​പ്പെ​ട്ടു. ഷി​ക്കാ​ഗോ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലാ​ന്‍റു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഷി​ക്കാ​ഗോ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​യും പ്രാ​സം​ഗി​ക​യു​മാ​യ ഷി​ജി അ​ല​ക്സ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സ് ബ്രേ​ക്കിം​ഗി​നു ശേ​ഷം പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രും കു​ടും​ബ​ങ്ങ​ളും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ടു.



വി​വി​ധ ഓ​ഫി​സു​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രെ​യും പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത​വ​രെ​യും സ​ർ​വീ​സി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി ഗെ​യി​മു​ക​ളും ന​ട​ത്ത​പ്പെ​ട്ടു. പോ​സ്റ്റ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ ഗാ​ന​മേ​ള സം​ഗ​മ​ത്തെ മോ​ടി​പി​ടി​പ്പി​ച്ചു.



സ​ജി പൂ​ത്തൃ​ക്ക​യി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി​രു​ന്നു. മ​നോ​ജ് അ​ച്ചേ​ട്ട് സ്വാ​ഗ​ത​വും ആ​നീ​സ് മേ​ന​മ​റ്റ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ