• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ദി​നാ​ഘോ​ഷം: സി​മ്പോ​സി​യ​വും ഗാ​ന​സ​ന്ധ്യ​യും ഞാ​യ​റാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സ​മൂ​ഹ​വും മ​ല​യാ​ളി​ക​ളും ക​ട​ന്നു​പോ​കു​ന്ന സ​മ​കാ​ലീ​ക പ്ര​ശ്ന​ങ്ങ​ളെ അ​പ​ഗ്ര​ഥി​ച്ചു​കൊ​ണ്ടു​ള്ള സി​മ്പോ​സി​യ​വും ച​ർ​ച്ച​ക​ളും ഗാ​ന​സ​ന്ധ്യ​യും ഞാ​യ​റാ​ഴ്ച അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് എ​ലൈ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ ഡൈ​നിം​ഗ് ഹാ​ളി​ൽ (2163 Galloway Rd, Bensalem, PA 19020) ആ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ്ര​ശ​സ്ത സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും ആ​ത്മീ​യ ഗു​രു​വു​മാ​യ റ​വ. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​വാ​സി മി​സ്ട്രീ​റ്റ്മെ​ന്‍റ്സ് ഇ​ൻ കേ​ര​ള, ബ്ര​യി​ൻ ഡ്ര​യി​ൻ ഇ​ൻ കേ​ര​ള, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ണ് ച​ർ​ച്ച ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, എ​ബ്ര​ഹാം മേ​ട്ടി​ൽ, ജോ​ർ​ജ് ന​ട​വ​യ​ൽ, റ​വ. റെ​ജി യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഗാ​ന സ​ന്ധ്യ​യി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കും.

ട്രൈ​സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​രേ​ഷ് നാ​യ​ർ (പ്ര​സി​ഡ​ന്‍റ്) 267 515 8372, അ​ഭി​ലാ​ഷ് ജോ​ൺ (സെ​ക്ര​ട്ട​റി) 267 701 3623, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 267 322 8527, ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ) 215 262 0709.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ