• Logo

Allied Publications

Americas
ന്യൂ​ജ​ഴ്‌​സി സം​സ്ഥാ​ന സെ​ന​റ്റ​റാ​യി വി​ൻ ഗോ​പാ​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: പ​തി​നൊ​ന്നാ​മ​ത് കോ​ൺ​ഗ്ര​സ് ഡി​സ്ട്രി​ക്റ്റി​ലെ റി​പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ പി​ന്ത​ള്ളി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ൻ ഗോ​പാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ന്യൂ​ജ​ഴ്‌​സി സം​സ്ഥാ​ന സെ​ന​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

58 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് 38 കാ​ര​നാ​യ ഗോ​പാ​ൽ മി​ക​ച്ച ജ​യം നേ​ടി​യ​ത്. ഗ​ർ​ഭ​ച്ഛി​ദ്രം, നി​കു​തി ഇ​ള​വ്, പ്രാ​ദേ​ശി​ക ജി​ല്ല​ക​ൾ​ക്കു​ള്ള സ്കൂ​ൾ ധ​ന​സ​ഹാ​യം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഗോ​പാ​ലി​ന്‍റെ പ്ര​ചാ​ര​ണം.

സ്റ്റേ​റ്റ് സെ​ന​റ്റി​ലെ ത​ന്‍റെ ആ​ദ്യ ടേ​മി​ൽ ഗോ​പാ​ൽ സെ​ന​റ്റ് ഭൂ​രി​പ​ക്ഷ കോ​ൺ​ഫ​റ​ൻ​സ് ലീ​ഡ​റാ​യും മി​ലി​ട്ട​റി, വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

മൊ​ൺ​മൗ​ത്ത് കൗ​ണ്ടി​യി​ൽ ആ​ജീ​വ​നാ​ന്ത താ​മ​സ​ക്കാ​ര​നാ​യ ഗോ​പാ​ൽ റ​ട്‌​ജേ​ഴ്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം മു​മ്പ് അ​ന്ന​ത്തെ മോ​ൺ​മൗ​ത്ത് കൗ​ണ്ടി ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഹാ​സ്‌​ലെ​റ്റ് ടൗ​ൺ​ഷി​പ് ബി​സി​ന​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ