• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത വാ​ർ​ഷി​കം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ബാ​ൾ​ട്ടി​മോ​ർ: ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മേ​രി​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തു​ള്ള ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക‌​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

രാ​വി​ലെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം​എ​സ്എം​ഐ ക്ലാ​സു​ക​ൾ ന​യി​ക്കും. മി​ഷ​ൻ ലീ​ഗ് ബാ​ൾ​ട്ടി​മോ​ർ യു​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ ബി​നു സെ​ബാ​സ്റ്റി​ൻ സ്വാ​ഗ​ത​വും യു​ണി​റ്റ് സെ​ക്ര​ട്ട​റി കി​ര​ൺ ചാ​വ​റ ന​ന്ദി​യും പ​റ​യും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ൻ ലീ​ഗ് രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ബാ​ൾ​ട്ടി​മോ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ‌​സ​ൺ ആ​ന്‍റ​ണി, ബാ​ൾ​ട്ടി​മോ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബി ബേ​സി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ഫി​യ മാ​ത്യു ന​ന്ദി​യും പ​റ​യും.

ബാ​ൾ​ട്ടി​മോ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ‌​സ​ൺ ആ​ന്‍റ​ണി, ട്ര​സ്റ്റി​മാ​രാ​യ ബാ​ബു പ്ലാ​ത്തോ​ട്ട​ത്തി​ൽ, ജോ​വി വ​ല്ല​മ​റ്റം, തോ​മ​സ് വ​ർ​ഗീ​സ്, ഷെ​ൽ​വി​ൻ ഷാ​ജ​ൻ, മ​ത​ബോ​ധ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സോ​ളി എ​ബ്രാ​ഹം, മി​ഷ​ൻ ലീ​ഗ് യു​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ ബി​നു സെ​ബാ​സ്റ്റി​ൻ, ജി​നി​താ ജോ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍