• Logo

Allied Publications

Middle East & Gulf
ആ​ത്മ​സ​മ​ർ​പ്പ​ണം കൊ​ണ്ട് ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ: സു​ഹൈ​ൽ ഹൈ​ത​മി
Share
കോ​ഴി​ക്കോ​ട്: ആ​ത്മ​സ​മ​ർ​പ്പ​ണം കൊ​ണ്ട് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി സ​ഹ​ജീ​വി സ്നേ​ഹം പ്ര​ക​ട​മാ​ക്കു​ന്ന വി​ഭാ​ഗം പ്ര​വാ​സി സ​മൂ​ഹ​മാ​ണെ​ന്ന് സു​ഹൈ​ൽ ഹൈ​ത്ത​മി.

കു​വൈ​റ്റ് കേ​ര​ള മു​സ്‌‌​ലിം അ​സോ​സി​യേ​ഷ​ൻ കൊ​യി​ലാ​ണ്ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ ക്ഷേ​മ നി​ധി വി​ത​ര​ണ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, മ​ത, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ സ്വ​യം സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന കെ​കെ​എം​എ മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലു​ഖ്മാ​ൻ സാ​ഹി​ബ് (സി​ഒ​ഒ ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്) സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കെ​കെ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ബ്ദു​ള്ള ആ​ധ്യ​ക്ഷ്യം വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​ഹൈ​ൽ ഹൈ​ത്ത​മി പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​സി​ദ്ധീ​ഖ്, എ​ൻ.​എ.​മു​നീ​ർ, എ.​പി. അ​ബ്ദു​ൽ സ​ലാം, സ​ലീം കൊ​മ്മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



27 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് വി​ത​ര​ണം കെ​കെ​എം​എ നേ​താ​ക്ക​ളാ​യ പി.​വി. സു​ബൈ​ർ ഹാ​ജി, എ​ച്ച്. അ​ലി​ക്കു​ട്ടി ഹാ​ജി, ബ​ഷീ​ർ അ​മേ​ത്ത്, ആ​ർ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് മൗ​ല​വി, മു​ഹ​മ്മ​ദ് ഹ​നീ​ഫ് പ​ട​ന്ന, സി.​എ​ച്ച് അ​ബ്ദു​ള്ള, യൂ​സു​ഫ്, ആ​രി​ഫ് (ജ​ഹ​റ), ഹാ​രി​സ് (സാ​ൽ​മി​യ), കെ. ​പി. അ​ഷ്‌​റ​ഫ്‌ (ഫ​ർ​വാ​നി​യ),

മൊ​യ്തീ​ൻ കു​ട്ടി, അ​ബ്ദു​ൽ സ​മ​ദ് (ഖൈ​ത്താ​ൻ), ദി​ലീ​പ് കോ​ട്ട​പ്പു​റം, സി.​കെ. അ​ബ്ദു​ൽ സ​ത്താ​ർ ചെ​മ്മാ​ട്, സു​ലൈ​മാ​ൻ പ​റ​മ്പ​ത്ത്, കു​ഞ്ഞാ​വ മ​ല​പ്പു​റം (സ​ബ്ഹാ​ൻ), എ​സ്.​വി. അ​ഷ്‌​റ​ഫ്‌ (ഹ​വ​ല്ലി ), അ​ബ്ദു​ള്ള (അ​ബ്ബാ​സി​യ), അ​ബ്ദു​ൽ അ​സീ​സ് (പാ​ല​ക്കാ​ട്‌), ഹ​നീ​ഫ് മൂ​ഴി​ക്ക​ൽ, ഇ​സ്ഹാ​ഖ് (ക​ണ്ണൂ​ർ), എ.​വി.​മു​സ്ത​ഫ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

യു.​എ. ബ​ക്ക​ർ, സ​ലീം അ​റ​ക്ക​ൽ, അ​ബ്ദു കു​ട്ടി​ച്ചി​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു. പി.​എ. ഹാ​ഷിം ത​ങ്ങ​ളു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​രി അ​ബ്ദു​ൽ റ​സാ​ഖ് മേ​ല​ടി സ്വാ​ഗ​ത​വും ഇ.​കെ. അ​ബ്ദു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​