• Logo

Allied Publications

Middle East & Gulf
ഗാ​സ​യിലേക്ക് സ​ഹാ​യ​വു​മാ​യി സൗ​ദി വിമാനം
Share
റി​യാ​ദ്: ഇ​സ്ര​യേ​ല്‍​ഹ​മാ​സ് യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗാ​സ​യി​ലേ​ക്കു സ​ഹാ​യ​വു​മാ​യി സൗ​ദി അ​റേ​ബ്യ. ദു​രി​താ​ശ്വാ​സ, പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ 35 ട​ൺ വ​സ്തു​ക്ക​ളു​മാ​യി സൗ​ദി​യു​ടെ ആ​ദ്യ​വി​മാ​നം ഈ​ജി​പ്തി​ലെ അ​രീ​ഷ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി.

സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ​യും നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കെ​എ​സ് റി​ലീ​ഫ് സൗ​ദി​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ‌​യാ​ണി​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഗാ​സ​യ്ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി പോ​കും. അ​തേ​സ​മ​യം, ഗാ​സ​യി​ലെ ഹ​മാ​സ് കേ​ന്ദ്രം ത​ക​ര്‍​ത്തെ​ന്നും 50 ഹ​മാ​സ് അം​ഗ​ങ്ങ​ൾ വ​ധി​ക്ക​പ്പെ​ട്ടെ​ന്നും ഇ​സ്ര​യേ​ല്‍ അ​റി​യി​ച്ചു.

യു​ദ്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​നി​ന്ന് പ​ല​സ്തീ​ൻ​കാ​ർ കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ത്തു​ക​യാ​ണ്. അ​തി​നി​ടെ വെ​ടി​നി​ര്‍​ത്ത​ല്‍ ഇ​ട​വേ​ള​യ്ക്ക് ഇ​സ്ര​യേ​ല്‍ സ​മ്മ​തി​ച്ച​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി.

ദി​വ​സം നാ​ലു മ​ണി​ക്കൂ​ര്‍ വെ​ടി​നി​ര്‍​ത്ത​ലി​നാ​ണ് ഇ​സ്ര​യേ​ല്‍ സ​മ്മ​തം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​നും അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നു​മാ​ണു വെ​ടി​നി​ർ​ത്ത​ൽ.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.