• Logo

Allied Publications

Middle East & Gulf
പു​ര​സ്കാ​ര​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു
Share
ജി​ദ: ജി​സി​സി കെ​എം​സി​സി പേ​ങ്ങാ​ട് സം​ഘ​ടി​പ്പി​ച്ച "മ​ദ്ഹി​ശ​ൽ1445' ലെ ​മ​ത്സ​ര വി​ജ​യി​ക​ളെ​യും പ​ങ്കാ​ളി​ക​ളെ​യും അ​നു​മോ​ദി​ച്ചു. 15 ഇ​ന​ങ്ങ​ളി​ലാ​യി 100ൽ ​അ​ധി​കം മ​ത്സ​ർ​ഥി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ്ത്രീ​ക​ൾ അ​വ​ത​രി​പ്പി​ച്ച കാ​ലി​ക പ്ര​സ​ക്ത​മാ​യ പ്ര​ബ​ന്ധ​വും ക​വി​ത ര​ച​ന​യും ശ്ര​ദ്ധേ​യ​മാ​യി. മ​ദ്ര​സ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പേ​ങ്ങാ​ട് റെ​യ്ഞ്ചി​ന്‍റെ സ്മ​ര​ണ അ​വാ​ർ​ഡ് നേ​ടി​യ എ​ൻ.​കെ. ഫാ​ത്തി​മ ന​ഫ്ല​യെ പു​ര​സ്‌​കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

നൗ​ഫ​ൽ, അ​മീ​റ​ലി മാ​സ്റ്റ​ർ കൊ​യി​ലാ​ണ്ടി, ഹാ​ജ​റ സ​ലീം, ടി. ​ടി. ക​രീം, സു​മ​യ്യ ഫ​സ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ പാ​ന​ൽ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ് ക​ള്ളി​യി​ൽ സു​ബൈ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ. ​ഹ​സ​ൻ​കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ. ​ബാ​വ, ടി. ​അ​ഹ​മ്മ​ദ്, ടി. ​ബ​ഷീ​ർ, ഇ. ​ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം. ​നാ​സ​ർ സ്വാ​ഗ​ത​വും എ.​കെ. സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌
മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​
മ​ല​യാ​ള​ത്തി​ന്‍റെ ന​ഷ്‌​ടം; എം.​ടി​യെ അ​നു​സ്മ​രി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കോഴിക്കോട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ