• Logo

Allied Publications

Americas
എ​തി​ർ​പ്പു​ക​ൾ ഫ​ലം ക​ണ്ടി​ല്ല; മോ​ണി​ക്ക യു​എ​സ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ഡ​യ​റ​ക്‌​ട​ർ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തി​ന്‍റെ അ​ടു​ത്ത ഡ​യ​റ​ക്ട​റാ​യി ഡോ. ​മോ​ണി​ക്ക എം. ​ബെ​ർ​ടാ​ഗ്‌​നോ​ളി​യെ നി​യോ​ഗി​ച്ചു

സെ​ന​റ്റ് ഹെ​ൽ​ത്ത് ചെ​യ​ർ​മാ​നാ​യ വെ​ർ​മോ​ണ്ടി​ലെ സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്‌​സി​ന്‍റെ എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നാ​ണ് നി​ല​വി​ൽ നാ​ഷ​ണ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ ന​യി​ക്കു​ന്ന സ​ർ​ജ​ൻ ഡോ. ​മോ​ണി​ക്ക​യെ സെ​ന​റ്റ് ക​മ്മി​റ്റി നി​യോ​ഗി​ച്ച​ത്.

36നെ​തി​രേ 62 വോ​ട്ടി​നാ​ണ് മോ​ണി​ക്ക​യെ സെ​ന​റ്റ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്. എ​ൻ​ഐ​എ​ച്ചി​നെ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യി മോ​ണി​ക്ക മാ​റും.

മോ​ണി​ക്ക ബു​ദ്ധി​മ​തി​യും ക​രു​ത​ലു​ള്ള വ്യ​ക്തി​യും ആ​ണെ​ങ്കി​ലും താ​ൻ അ​വ​ർ​ക്കെ​തി​രേ വോ​ട്ട് ചെ​യ്യു​മെ​ന്ന് ബെ​ർ​ണി പ​റ​ഞ്ഞി​രു​ന്നു. മ​രു​ന്ന് ക​മ്പ​നി​ക​ളി​ടെ അ​ത്യാ​ഗ്ര​ഹ​വും അ​ധി​കാ​ര​വും നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് മോ​ണി​ക്ക ത​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​ത് ആ​ണ് ഇ​തി​നു​ള്ള കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഡ്വ. തോ​മ​സ് മാ​ത്യു അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: നെ​ടു​വേ​ലി​ൽ കു​ടും​ബ​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന അ​ഡ്വ.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌.
എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി​യെ റൂം ​മേ​റ്റ് കു​ത്തി​ക്കൊ​ന്നു.
സ​ർ​നി​യ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു. ഗു​റാ​സി​സ് സിം​ഗ് ആ​ണ് മ​രി​ച്ച​ത്.
രാ​ജു പ​ള്ള​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ്.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (​ഐ​പ
ഡാ​ള​സി​ൽ എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ന്.
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 46ാമ​ത് എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്