• Logo

Allied Publications

Americas
പരിക്ക് വകവയ്ക്കാതെ ഷി​ജോ കോ​ണ്‍​ഫ​റ​ന്‍​സിലെത്തി; കെെ​യ​ടി നേടി മടക്കം
Share
മ​യാ​മി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ന്താ​രാ​ഷ്‌​ട്ര കോ​ണ്‍​ഫ​റ​ന്‍​സ് തു​ട​ങ്ങി​യ സ​മ​യം മു​ത​ല്‍ തീ​രു​ന്ന സ​മ​യം വ​രെ​യും ക്ര​ച്ച​സി​ല്‍ ഏ​ന്തി​യേ​ന്തി ന​ട​ന്നാ​ണ് ഐ​പി​സി​എ​ന്‍​എ​യു​ടെ ട്ര​ഷ​റ​റാ‌​യ ഷി​ജോ പൗ​ലോ​സ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 23നാ​ണ് ഷി​ജോ​യു​ടെ കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. 10 ദി​വ​സ​ത്തേ​ക്ക് കാ​ല്‍ നി​ല​ത്ത് കു​ത്ത​രു​ത് എ​ന്ന് ഡോ​ക്‌​ട​ർ ഷി​ജോ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. കോ​ണ്‍​ഫ​റ​ന്‍​സ് ആ​ണെ​ങ്കി​ൽ പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി നി​ൽ​ക്കു​ന്നു.

ആ​ന്‍റി ബ​യോ​ട്ടി​ക്ക് ക​ഴി​ച്ച് ര​ണ്ടു ക​ൽ​പ്പി​ച്ച് ഷി​ജോ മ​യാ​മി​യി​ലെ​ത്തി. കോ​ൺ​ഫ​റ​ൻ​സി​ലെ സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ല്ലാം അ​നാ​രോ​ഗ്യ​ത്തെ അ​വ​ഗ​ണി​ച്ച് ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. കാ​ലി​ൽ പ​രി​ക്കു​മാ​യി വ​ന്ന ഷി​ജോ കെെ​യ​ടി നേ​ടി അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍