• Logo

Allied Publications

Americas
സ​മാ​ധ​ന​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കും അ​വ​കാ​ശ​മു​ണ്ട്: അ​മി ബെ​റ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ല​സ്തീ​നി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്ന് എ​ന്നി​വ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഗാ​സ​യി​ലെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം അ​മി ബെ​റ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് താ​ൻ ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മാ​ധാ​ന​വും അ​ന്ത​സു​മു​ള്ള ജീ​വി​തം ന​യി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള നി​ര​പ​രാ​ധി​ക​ളാ​യ പ​ല​സ്തീ​നി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും ബെ​റ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍