• Logo

Allied Publications

Americas
ഇസ്രയേലിനെ സഹായിക്കാനുള്ള റിപബ്ലിക്കൻ നീക്കം തടഞ്ഞ് യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾ
Share
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞയാഴ്ച ജനപ്രതിനിധി സഭ പാസാക്കിയ ഇസ്രയേലിന് അടിയന്തര സഹായം നൽകുന്ന ബില്ലിന് പെട്ടെന്ന് അംഗീകാരം നേടാനുള്ള റിപ്പബ്ലിക്കൻ ശ്രമം യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾ തടഞ്ഞു.

സെനറ്റ് ഈ നിർണായക സഹായം ഇസ്രയേലിന് കൈമാറാൻ ഒരു ദിവസം പോലും കാലതാമസം വരുത്താതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് റിപബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ പറഞ്ഞു.

ഇസ്രയേലിന്‍റെ സൈനിക സഹായം വർധിപ്പിക്കാൻ യുഎസ് നേരത്തെ സഹായം നൽകാമെന്ന് അറിയിച്ചിരുന്നു.

ഹൂ​സ്റ്റ​ണി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ സൈ​പ്ര​സ് സ്റ്റേ​ഷ​ൻ ഡ്രൈ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഒ​ക്‌​ല​ഹോ​മ​യി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ ചാ​ടി.
ഒ​ക്‌​ല​ഹോ​മ: ക്ലാ​ര വാ​ൾ​ട്ടേ​ഴ്സ് ക​മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ജ​യി​ൽ ചാ​ടി​യ ത​ട​വു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി.
യു​എ​സി​ലെ ശി​ക്ഷ ഇ​ള​വി​ൽ സ്ത്രീ ​ത​ട​വു​കാ​ർ കു​റ​വ്.
വാ​ഷിം​ഗ്‌​ട​ൺ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം യു​എ​സി​ലെ ജ​യി​ലു​ക​ളി​ൽ നി​ന്നും ധാ​രാ​ളം ത​ട​വു​കാ​ർ പ്ര​സി​ഡ​ന്‍റി​ന്‍റെ ശി​ക്ഷ ഇ​ള​വ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്ത​ൽ: ച​ങ്ങ​ല ഇ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വൈ​റ്റ് ഹൗ​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ​നി​ന്നു തി​രി​ച്ച​യ​യ്ക്കു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ്
ക​ള്ളും ക​രി​മീ​നും രു​ചി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ കു​മ​ര​ക​ത്ത്.
കു​​മ​​ര​​കം:​ അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്ന് കേ​​ര​​ളം കാ​​ണാ​​നെ​​ത്തി​​യ 12 അം​​ഗ​​സം​​ഘം കു​​മ​​ര​​കം ഒ​​ന്നാം ന​​മ്പ​​ർ ഷാ​​പ്പി​​ലെ​​ത്തി ക​​ള്ള