• Logo

Allied Publications

Middle East & Gulf
ത​ല​ശേ​രി കാ​ർ​ണി​വ​ലി​ന് ഉ​ജ്വ​ല സ​മാ​പ​നം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ത​ല​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി കാ​ർ​ണി​വ​ൽ ര​ണ്ടാം സീ​സ​ണി​ന് ഉ​ജ്വ​ല സ​മാ​പ​നം.

പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഹാ​ഷിം ബ​ക്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​ഹൈ​ൽ ച​ങ്ക​രോ​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഫാ​രി ഗ്രൂ​പ്പ്‌ എം ​ഡി സൈ​നു​ൽ ആ​ബി​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

"സീ​തി സാ​ഹി​ബ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ്' വി​ത​ര​ണം ക​ണ്ണൂ​ർ ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ. ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു.

50 വ​ർ​ഷം പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തീ​യാ​ക്കി​യ അ​ബ്ദു റ​ഹി​മാ​ൻ സാ​ഹി​ബി​നെ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എ​ൻ. ഫൈ​സ​ൽ ആ​ദ​രി​ച്ചു. ത​ല​ശേ​രി മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. അ​ബൂ​ട്ടി ഹാ​ജി, ബ​ഷീ​ർ വെ​ള്ളി​ക്കൊ​ത്ത് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

പ്രോ​ഗ്രാം ര​ക്ഷാ​ധി​കാ​രി റ​ഫീ​ഖ് മ​ത്തി​പ​റ​മ്പ്, സ​മീ​ർ ചൊ​ക്ലി, ടി.​വി. ഷ​ഫീ​ഖ്, സി​യാ​ദ്, ഇ​ർ​ഫാ​ൻ, മു​ദ​സി​ർ, സി.​എ​ച്ച്‌. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ്യ​ത്യ​സ്ത മ​ത്സ​ര പ​രി​പാ​ടി​ക​ളും കൊ​ണ്ട് കാ​ർ​ണി​വ​ൽ ശ്ര​ദ്ധേ​യ​മാ​യി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​