• Logo

Allied Publications

Middle East & Gulf
കേ​ളി പ്ര​വ​ർ​ത്ത​ക​ൻ ഇ​ബ്രാ​ഹിം​കു​ട്ടി അ​ന്ത​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ ഷു​ബ്ര യൂ​ണി​റ്റ് അം​ഗ​വും യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം.​എ​സ്. ഇ​ബ്രാ​ഹിം​കു​ട്ടി (51) ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

20 വ​ർ​ഷ​​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ഇ​ബ്രാ​ഹിം​കു​ട്ടി ഷു​ബ്ര​യി​ലെ ഒ​രു വീ​ട്ടി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സാ​ർ​ഥം നാ​ട്ടി​ലേ​ക്ക് അ​വ​ധി​യി​ൽ പോ​വു​ക​യായിരുന്നു.

കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം മാ​ഞ്ഞാ​ലി കു​ന്നും​പു​റ​ത്ത് മാ​ന​ങ്കേ​രി വീ​ട്ടി​ൽ എം. ​കെ. സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ​യും ജ​മീ​ല​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ റാ​ഹി​ന. മക്കൾ: ഷി​ഹാ​ന, ഫാ​ത്തി​മ, ഇ​ക്ബാ​ൽ. മൃ​ത​ദേ​ഹം മ​ഞ്ഞാ​ലി കു​ന്നും​പു​റ​ത്ത് ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​