• Logo

Allied Publications

Americas
50ാം വിവാഹ വാര്‍ഷിക നിറവില്‍ കുഞ്ഞുമോനും ഓമനയും
Share
ഡാ​ള​സ്: വി​വാ​ഹ ജീ​വി​തം 50 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ കു​ഞ്ഞു​മോ​നും ഓ​മ​ന​യ്ക്കും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹ്യ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ശ​നി​യാ​ഴ്ച മാ​ര്‍​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ല്‍ വ​ച്ച് വി​രു​ന്നു സ​ല്‍​ക്കാ​രം ന​ട​ത്തി ആ​ദ​രി​ച്ചു.

ദൈ​വം കു​ഞ്ഞു​മോ​നേ​യും ഓ​മ​ന​യേ​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ആ​ശീ​ര്‍​വ​ദി​ക്കു​ക​യും ചെ​യ്യ​ട്ടെ എ​ന്നു പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ട് പൊ​ടി​ച്ചാ​യ​ന്‍ വി​വാ​ഹ​വാ​ര്‍​ഷി​ക ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ന്നീ​ട് ദീ​പം കൊ​ളു​ത്തി കൊ​ണ്ട് തു​ട​ര്‍​ന്നു​ള്ള പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.

കു​ടും​ബ സു​ഹൃ​ത്താ​യ സാ​റാ മാ​ളി​യേ​ക്ക​ല്‍ ആ​ശം​സ​ക​ള്‍ നേ​രു​ക​യും ശേ​ഷം "അ​ത്യു​ന്ന​ത​ന്‍റെ മ​റ​വി​ല്‍ സ​ര്‍​വ​ശ​ക്ത​ന്‍റെ ത​ണ​ലി​ല്‍ പാ​ര്‍​ക്കു​ന്ന​വ​ന്‍ ഭാ​ഗ്യ​വാ​ന്‍ ഭാ​ഗ്യ​വാ​ന്‍' എ​ന്ന 91ാം സ​ങ്കീ​ര്‍​ത്ത​ന​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന പാ​ട്ട് മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചു.



പി​ന്നീ​ട് ഗാ​ന​ശു​ശ്രൂ​ഷ, ബൈ​ബി​ള്‍ പ​രാ​യ​ണം അ​തു​പോ​ലെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ നി​റ​വി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ച്ചു. ഡ​ല്‍​ഹി മു​ത​ല്‍ അ​വ​രു​മാ​യി അ​ടു​ത്തു ഇ​ട​പ​ഴ​കി​യ വ്യ​ക്തി​ക​ളും ഇ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ജോ​യ് ആ​ല​പ്പു​റ​ത്ത് 35 വ​ര്‍​ഷ​ത്തോ​ളം ല​ഫ്ക്കി​നി​ല്‍ അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ്നേ​ഹ​ബ​ന്ധം വ​ള​രെ ചു​രു​ക്കി ന​ർ​മ​ത്തി​ല്‍ പൊ​തി​ഞ്ഞ് സം​സാ​രി​ച്ച​ത് എ​ല്ലാ​വ​ര്‍​ക്കും ഹ്യ​ദ്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു.

മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് വി​കാ​രി​മാ​രാ​യ റ​വ. അ​ല​ക്‌​സ് യോ​ഹ​ന്നാ​നും റ​വ. ഏ​ബ്ര​ഹാം തോ​മ​സും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​ഫ് ഡാ​ള​സി​ലെ സീ​നീ​യ​ര്‍ ഫെ​ല്ലോ​ഷി​പ്പി​ല്‍ ഇ​വ​ര്‍ വ​ള​രെ സ​ജീ​വ​മാ​ണ് എ​ന്നു​ള്ള കാ​ര്യം ആ​ശം​സാ പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു.

പ​രി​പാ​ടി​ക്ക് രാ​ജ​ന്‍ ജോ​സ​ഫ്, ചാ​ര്‍​ളി എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി. ടെ​ക്‌​സ​സി​ലെ ല​ഫ്ക്കി​നി​ല്‍ ദീ​ര്‍​ഘ​നാ​ള്‍ താ​മ​സി​ച്ച​തി​ന് ശേ​ഷം 2017 മു​ത​ല്‍ ഡാ​ള​സി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചു വ​രു​ന്നു. മ​ക്ക​ള്‍ ജോ​ണ്‍, ജോ​ജി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍