• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു
Share
ന്യൂയോർക്ക്: ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ കീ​ഴി​ലു​ള്ള നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന് പു​തി​യ ഭ​ര​ണ സാ​ര​ഥ്യം. കാ​ന​ഡ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദൊ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ച​ർ​ച്ച ചെ​യ്തു അം​ഗീ​ക​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.പു​തി​യ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി: റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ്. എം. ​എ​ൻ (ന്യൂ​യോ​ർ​ക്ക്), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: റ​വ. ഫാ. ​മ​നു മാ​ത്യു (കാ​ന​ഡ), ട്ര​ഷ​റ​ർ: ജോ​ജി കാ​വ​നാ​ൽ (ന്യൂ​യോ​ർ​ക്ക്), ജോ. ​ട്ര​ഷ​റ​ർ: മാ​ത്യൂ​സ് മ​ഞ്ച (ഫി​ല​ഡ​ൽ​ഫി​യ).

കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ റ​വ. ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് (ഫ്ലോ​റി​ഡ), റ​വ. ഫാ. ​കു​രി​യാ​ക്കോ​സ് പു​തു​പ്പാ​ടി (കാ​ലി​ഫോ​ണി​യ), റ​വ. ഫാ. ​പോ​ൾ തോ​ട്ട​ക്കാ​ട്ട് (ടെ​ക്സ​സ്), ചെ​റി​യാ​ൻ ജേ​ക്ക​ബ് (അ​രി​സോ​ണ), ജെ​നു മ​ഠ​ത്തി​ൽ (കാ​ന​ഡ), ജി​ൻ​സ് മാ​ത്യു(​ന്യൂ​യോ​ർ​ക്ക്), ലൈ​ജൂ ജോ​ർ​ജ് (കാ​ന​ഡ), ഷോ​മി മാ​ത്യു (അ​റ്റ്ലാ​ന്‍റാ), വ​ൽ​സ​ല​ൻ വ​ർ​ഗീ​സ് (ടെ​ക്സ​സ്), ക​മാ​ണ്ട​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ (ടെ​ക്സ​സ്), വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ (ഇ​ല്ലി​നോ​യ്സ്).

കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ ഓ​ഡി​റ്റേ​ഴ്സ്: ഷി​ജു ജോ​ൺ, ജോ​ബി മാ​ത്യു, ചീ​ഫ് എ​ഡി​റ്റ​ർ മ​ല​ങ്ക​ര ദീ​പം: ബെ​ൽ​മാ റോ​ബി​ൻ. പിആർഒ ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ണ്ടേ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ. റ​വ. ഫാ. ​ബെ​ൽ​സ​ൺ കു​രി​യാ​ക്കോ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്,

MGSOSA റ​വ. ഫാ. ​അ​നീ​ഷ് സ്ക്ക​റി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്, MGSOYA റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗ്. റ​വ. ഫാ. ​പോ​ൾ പ​റ​മ്പാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്. റ​വ. ഫാ. ​തോ​മ​സ് പൂ​തി​യോ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ന്ത്യോ​ഖ്യാ വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി. റ​വ. ഫാ. ​ജെ​യിം​സ് മു​ള​ൻ​താ​നം എ​ന്നി​വ​രേ​യും യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു.

പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യോ​ടും ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദൊ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യോ​ടും വി​ധേ​യ​ത്വ​വും അ​നു​സ​ര​ണ​യും നി​ല​നി​ർ​ത്തി​കൊ​ണ്ട് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ വി​ശ്വാ​സാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് നി​ന്ന് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കു​മെ​ന്നു​ള്ള പ്ര​തി​ജ്ഞാ​വാ​ച​കം ഏ​റ്റ് പ​റ​ഞ്ഞു​കൊ​ണ്ട് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്.
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ