• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച ഡാ​ള​സി​ൽ
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് "സെ​ന്‍റ​ർ എ' ​ഏ​ക​ദി​ന പ​ഠ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ക​രോ​ൾ​ട്ട​ൺ യു​വ​ജ​ന​സ​ഖ്യം സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ച​ർ​ച്ച്‌ വി​കാ​രി റ​വ. ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് പ​ഠ​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. "കു​രി​ശ് ര​ക്ഷ​യു​ടെ ആ​യു​ധം' (1 കൊ​രി​ന്ത്യ​ർ 1:18) എ​ന്ന ചി​ന്താ​വി​ഷ​യ​മാ​ണ് പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് .

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​യ്ക്കു​ശേ​ഷം മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ യു​വ​ജ​ന​സ​ഖ്യം ശാ​ഖ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ബൈ​ബി​ൾ ചോ​ദ്യോ​ത്ത​ര മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഒ​ക്‌​ല ഹോ​മ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​സ​ഖ്യം അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. ഷി​ബി എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ സ​ഹ​ക​ര​ണം "സെ​ന്‍റ്ർ എ' ​യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സി​ബി മാ​ത്യു, ട്ര​ഷ​റ​ർ സി​ബു മാ​ത്യു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ