• Logo

Allied Publications

Americas
28 വർഷം "വെറുതെ' ജയിലില്‍; നിയമപോരാട്ടത്തിനൊടുവിൽ 9.1 മില്യൺ ഡോളർ നഷ്‌ടപരിഹാരം
Share
ഫി​ലാ​ഡ​ൽ​ഫി​യ: 28 വ​ർ​ഷ​ത്തെ ജ​യി​ലി​ൽ വാ​സ​ത്തി​നൊ​ടു​വി​ൽ നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി വി‌‌​ട്ട​യ​ച്ച ‌വ്യ​ക്തി​ക്ക് 9.1 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​ര​തു​ക​യാ​യി ന​ൽ​കും.

ഫി​ലാ​ഡ​ൽ​ഫി​യ സ്വ​ദേ​ശി വാ​ൾ​ട്ട​ർ ഒ​ഗ്രോ​ഡി​നെ​യാ​ണ് നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി മൂ​ന്ന് വ​ർ​ഷം മു​മ്പ് ഒ​രു കോ​മ​ൺ പ്ലീ​സ് കോ​ട​തി വി​ട്ട​യ​ച്ച​ത്. ജ​യി​ൽ മോ​ചി​ത​നാ​യ ഒ​ഗ്രോ​ഡി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

1988 ജൂ​ലൈ​യി​ൽ നാ​ല് വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ഒ​ഗ്രോ​ഡി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്കു​ക​യും ചെ​യ്ത​ത്. വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഒ​ഗ്രോ​ഡ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

പോ​ലീ​സ് ത​ന്നെ നി​ർ​ബ​ന്ധി​ച്ചാ​ണ് കു​റ്റം സ​മ്മ​തി​പ്പി​ച്ചെ​തെ​ന്നും ഒ​ടു​വി​ൽ നീ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഒ​ഗ്രോ​ഡ് പ​റ​ഞ്ഞു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ