• Logo

Allied Publications

Americas
റി​പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ പ്രൈ​മ​റി ഡി​ബേ​റ്റ് ബു​ധ​നാ​ഴ്ച; അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത
Share
ഫ്ലോ​റി​ഡ: മി​യാ​മി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക സം​വാ​ദ​ത്തി​ൽ അ​ഞ്ച് റി​പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി​യ​താ​യി റി​പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.

ഫ്ലോ​റി​ഡ ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ്, മു​ൻ സൗ​ത്ത് ക​രോ​ലി​ന ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി, വ്യ​വ​സാ​യി വി​വേ​ക് രാ​മ​സ്വാ​മി, സൗ​ത്ത് ക​രോ​ലി​ന​യി​ലെ സെ​ന​റ്റ​ർ ടിം ​സ്കോ​ട്ട്, ന്യൂ​ജ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി എ​ന്നി​വ​രാ​ണ് സം​വാ​ദ​ത്തി​ത്തിന് യോഗ്യത നേടിയത്.

ക​ഴി​ഞ്ഞ മാ​സം തന്‍റെ പ്ര​ചാ​ര​ണം താത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച മു​ൻ വൈ​സ് പ്ര​സി​ഡന്‍റ് മൈ​ക്ക് പെ​ൻ​സും നോ​ർ​ത്ത് ഡ​ക്കോ​ട്ട ഗ​വ​ർ​ണ​ർ ഡ​ഗ് ബ​ർ​ഗ​വും സം​വാ​ദ​ത്തി​നു​ണ്ടാ​ക​യി​ല്ല. മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് വീ​ണ്ടും സം​വാ​ദം ഒ​ഴി​വാ​ക്കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍