• Logo

Allied Publications

Europe
മി​ഷ​ൻ ക്വി​സ്; ഇ​വ എ​ൽ​സ സു​മോ​ദും ജെ​റാ​ർ​ഡ് മാ​ർ​ട്ടി​നും ഒ​ന്നാ​മ​ത്
Share
ഡ​ബ്ലി​ൻ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്ക് ച​ർ​ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മി​ഷ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​വ എ​ൽ​സ സു​മോ​ദ് (നാ​സ് മാ​സ് സെ​ന്‍റ​ർ, കാ​റ്റ​ഗ​റി വ​ൺ), ജെ​റാ​ർ​ഡ് മാ​ർ​ട്ടി​ൻ (ലൂ​ക്ക​ൻ മാ​സ്സ് സെ​ന്‍റ​ർ, കാ​റ്റ​ഗ​റി ടു) ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.

കാ​റ്റ​ഗ​റി വ​ൺ (811 വ​യ​സ്) വി​ഭാ​ഗ​ത്തി​ൽ ബ്രേ ​മാ​സ് സെ​ന്റ​റി​ലെ ടോം ​ജെ​റോ​ൺ ജോ​സ​ഫ് ര​ണ്ടാം സ്ഥാ​ന​വും ലി​മെ​റി​ക്ക് മാ​സ് സെ​ന്‍റ​റി​ലെ അ​മി​റോ​സ് സാ​ജു മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കാ​റ്റ​ഗ​റി ടു (1216 ​വ​യ​സ്) വി​ഭാ​ഗ​ത്തി​ൽ ആ​ഗ്ന​സ് മാ​ർ​ട്ടി​ൻ, ലൂ​ക്ക​ൻ മാ​സ് സെ​ന്‍റ​ർ, ര​ണ്ടാം സ്ഥാ​ന​വും തു​ള്ള​മോ​ർ മാ​സ് സെ​ന്‍റ​റി​ലെ ജോ​ഷി​ൻ ജോ​യ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച