• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി മാ​തൃ​ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി മാ​തൃ​ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ മേ​ഘ സോ​മ​നാ​ഥ​ൻ ആ​ല​പി​ച്ച പ്രാ​ർ​ഥ​ന ഗീ​താ​ലാ​പ​ന​ത്തോ​ടെ അ​ര​ങ്ങേ​റി. സം​വൃ​ത സ​ന്തോ​ഷ് ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര ധ​ന മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ര്യാ ബാ​ല​ൻ കു​മാ​രി, ഐ​ഇ​എ​സ് മു​ഖ്യാ​തി​ഥി​യാ​യും ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ​ൻ ഗു​രു​വാ​യൂ​ർ ഡോ. ​മ​ണി​ക​ണ്ഠ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.



ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച പ്രി​ൻ​സി​പ്പ​ലി​നു​ള്ള ഡ​ൽ​ഹി സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച കാ​നിം​ഗ്‌ റോ​ഡ് കേ​ര​ളാ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ജി. ഹ​രി​കു​മാ​റി​നെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തി​യ സു​ഗ​താ​ഞ്ജ​ലി ക​വി​ത പാ​രാ​യ​ണ​ത്തി​ലെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​യാ​യ വി. ​ഭ​വ്യ​ശ്രീ ബാ​ബു, മ​ല​യാ​ള​ത്തി​ന് 100 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ മാ​ന​വി മ​നോ​ജ്, ഹ​രി​ന​ന്ദ​ൻ (കേ​ര​ള സ്‌​കൂ​ൾ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3), ന​ന്ദ​ന അ​നി​ൽ, സോ​ന മ​രി​യം ജേ​ക്ക​ബ് (കേ​ര​ള സ്‌​കൂ​ൾ, കാ​നിം​ഗ്‌ റോ​ഡ്) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.



കൂ​ടാ​തെ ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ലെ മ​ല​യാ​ളം ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ബി​ജി മ​നോ​ജ്, സു​ശീ​ല സ​ലി (അം​ബേ​ദ്‌​ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ), ക​ന​കാ കൃ​ഷ്ണ​ൻ, ഷീ​ജ​മോ​ൾ ച​ന്ദ്ര​ൻ, ര​മ കു​റു​പ്പ് (ബ​ദ​ർ​പു​ർ), മി​നി രാ​ജ​ൻ, ശാ​ലി​നി അ​ജി​കു​മാ​ർ, അം​ബി​ക ശേ​ഖ​ർ, രാ​ജ​പ്പ​ൻ കെ ​ആ​ർ, വി​മ​ല കു​ഞ്ഞി​രാ​മ​ൻ (ദി​ൽ​ഷാ​ദ് കോ​ള​നി),

ബി​നു ലാ​ൽ​കു​മാ​ർ, സ​ജി​നി മ​ധു (ദ്വാ​ര​ക), ശാ​ര​ദ അ​യ്യ​പ്പ​ൻ, എ​സ് രാ​ധ ദേ​വി (മ​ഹി​പാ​ൽ​പു​ർ​കാ​പ്പ​സ്ഹേ​ഡാ), സു​ജാ രാ​ജേ​ന്ദ്ര​ൻ, സു​ഷ​മ ല​ക്ഷ്മ​ണ​ൻ, സ​ന്ധ്യ അ​നി​ൽ, കെ​പി ഉ​ഷ, ജേ​ക്ക​ബ് മാ​ത്യു (മെ​ഹ്റോ​ളി), സ​ന്ധ്യ രാ​ജേ​ന്ദ്ര​ബാ​ബു, വി ​ബാ​ബു (കാ​ൽ​ക്കാ​ജി), ശ്രീ​ക​ല സോ​മ​നാ​ഥ​ൻ, ഗീ​താ ആ​ന​ന്ദ് (പ​ശ്ചി​മ വി​ഹാ​ർ), ശൈ​ല​ജ, ഷാ​ജി കു​മാ​ർ, വി​നോ​ദ് കു​മാ​ർ (ര​ജൗ​രി ഗാ​ർ​ഡ​ൻ),

കെ. ​ജ്യോ​തി​ല​ക്ഷ്‌​മി, എം. ​ദീ​പാ​മ​ണി (ആ​ർ​കെ പു​ര൦), ര​ജ​നി രാ​ജീ​വ്, ര​ഞ്ജി ജ​യ​കു​മാ​ർ (സൗ​ത്ത് നി​കേ​ത​ൻ), മി​ലി എ​സ് മേ​നോ​ൻ, അ​നി​ലാ ഷാ​ജി (വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്), അ​ജി ചെ​ല്ല​പ്പ​ൻ (വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ), സാ​റാ​മ്മ ഐ​സ​ക്, ഗീ​താ എ​സ് നാ​യ​ർ, സി​ന്ധു സു​രേ​ഷ്, എ​സ് സി​നി​മോ​ൾ, ജെ​സി ബേ​ബി (വി​കാ​സ്‌​പു​രി​ഹ​സ്‌​ത​സാ​ൽ) എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രം​ഗ​പൂ​ജ, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യും ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ മ​ല​യാ​ളം ക​വി​ത, ആ​ശ്രം​ശ്രീ​നി​വാ​സ്‌​പു​രി, പ​ട്ടേ​ൽ ന​ഗ​ർ എ​ന്നീ ഏ​രി​യ​ക​ളു​ടെ കൈ​കൊ​ട്ടി​ക്ക​ളി, ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ​യു​ടെ കേ​ര​ളം നൃ​ത്ത ശി​ൽ​പ്പം,

അം​ബേ​ദ്‌​ക​ർ​ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ ഏ​രി​യ​യു​ടെ സി​നി​മാ​റ്റി​ക് മാ​ഷ​പ്പ് ഡാ​ൻ​സ്, കാ​ൽ​ക്കാ​ജി​യു​ടെ സ​മൂ​ഹ ഗാ​ന​വും ഡാ​ൻ​സും, സൗ​ത്ത് നി​കേ​ത​ൻ ഏ​രി​യ​യു​ടെ സ​മൂ​ഹ ഗാ​നം, ദ്വാ​ര​ക ഏ​രി​യ​യു​ടെ വ​ഞ്ചി​പ്പാ​ട്ട്, വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നീ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​രാ​വി​ന് ചാ​രു​ത​യേ​കി.

പ​രി​പാ​ടി​ക​ൾ കാണാം:

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.