• Logo

Allied Publications

Americas
ഐ​ഒ​സി സൗ​ത്ത് ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചാ​ണ്ടി ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു
Share
ഫ്ലോ​റി​ഡ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സൗ​ത്ത് ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പു​തു​പ്പ​ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.

ഐ​ഒ​സി സൗ​ത്ത് ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ​നം​ഗ​യി​ൽ ഏ​ലി​യാ​സും മ​റ്റ് വി​ശി​ഷ്ട​അ​തി​ഥി​തി​ക​ളും ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കു​ച്ചേ​ർ​ന്നു. തു​ട​ർ​ന്ന് ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ന് ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി.

ഞാ​യ​റാ​ഴ്ച പ​ത്തി​ന് ഹോ​ളി​വു​ഡ് ഗ്ലെ​ൻ​പാ​ർ​ക്ക്‌​വേ​യി​ൽ വ​ച്ച് കൂ​ടി​യ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ യോ​ഗ​ത്തി​ൽ സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ഭാ​വി​ക​ളും ഐ​ഒ​സി നാ​ഷ​ണ​ൽ ലീ​ഡേ​ഴ്സും മ​ത, സാം​സ്കാ​രി​ക, ക​ലാ പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.



1998ൽ ​ഐ​ഒ​സി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ത​ന്‍റെ പി​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി‌​യോ‌​ട് ഒ​പ്പം പ​ങ്കെ​ടു​ത്ത ഓ​ർ​മ​ക​ൾ ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കു​വ​ച്ചു. കെ​പി​സി സി ​വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ രാ​ഷ​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​റി​ച്ച് സം​സാ​രി​ച്ചു.

ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ കൃ​ത്യ​മാ​യ പ്ര​വ​ച​നം ന​ട​ത്തി​യ റ​വ. പി. ​വി ചെ​റി​യാ​ന് അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ൽ​കി.

ഐ​ഒ​സി നാ​ഷ​ണ​ൽ നേ​താ​ക്ക​ന്മാ​രാ​യ ജോ​ർ​ജ് എ​ബ്ര​ഹാം (നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ), ലീ​ല മാ​രേ​ട്ട് (കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), സ​ന്തോ​ഷ് നാ​യ​ർ (കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മ​റ്റി അം​ഗം), സ​ജി ക​രി​മ്പ​ന്നൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സൗ​ത്ത് ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ​നം​ഗ​യി​ൽ ഏ​ലി​യാ​സ്,

മേ​ലെ ചാ​ക്കോ (ചെ​യ​ർ​മാ​ൻ), രാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ഷാ​ൻ​റ്റീ വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), കു​ര്യ​ൻ വ​ർ​ഗീ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ പ​ട​വ​ത്തി​ൽ (പേ​ട്ര​ൺ),

ഏ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ രാ​ജു ഇ​ടി​ക്കു​ള, ജോ​ൺ​സ​ൻ ഔ​സേ​പ്പ്, വി​നീ​ത് ഫി​ലി​പ്പ്, ഡോ. ​തോ​മ​സ് പ​ന​വേ​ലി, ഫോ​മാ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ബി​ജോ​യ് സേ​വ്യ​ർ, റ​വ. ഫാ. ​ഷോ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ സ​ജീ​വ് മാ​ത്യു ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍