• Logo

Allied Publications

Delhi
ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് യു​വ​ജ​ന​പ്ര​സ്ഥാ​നം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന "സ്നേ​ഹ സാ​ന്ത്വ​നം' എ​ന്ന പ​രി​പാ​ടി​യു​ടെ എ​ൻ​ട്രി പാ​സ് കൂ​പ്പ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.

ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്‌ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ​സ​ർ ജോ​ൺ വ​ർ​ഗീ​സി​ന് പാ​സ് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

മാ​ർ​ച്ച് 31ന് ​താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് സം​ഗീ​ത​ത്തി​ന്‍റെ​യും ഹാ​സ്യ​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും വി​രു​ന്നൊ​രു​ക്കാ​ൻ "സ്നേ​ഹ സാ​ന്ത്വ​നം' അ​ര​ങ്ങേ​റു​ന്ന​ത്.

യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി മാ​ർ ദി​മെ​ത്രി​യോ​സ് സ​പ്ത​തി ഡ​യാ​ലി​സി​സ് ചാ​രി​റ്റി പ​ദ്ധ​തി​ക്കും ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ വി​ക​സ​ന സം​രം​ഭ​ത്തി​നും സ​ഹാ​യ​മേ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.

അ​നീ​ഷ്‌ പി ​ജോ​യി, ജ​യ്മോ​ൻ ചാ​ക്കോ, കോ​ശി പ്ര​സാ​ദ്, കെ.​ടി. സാ​മൂ​വ​ൽ, സി​ബി രാ​ജ​ൻ, സാ​ബു ഡാ​നി​യേ​ൽ ജോ​ബി​ൻ ടി. ​മാ​ത്യു എ​ന്നി​വ​ർ സ​മീ​പം.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.